1 GBP = 104.15
breaking news

വാറ്റ്ഫോഡിൽ വെള്ളിയാഴ്ച്ച വൈകിട്ട്‌ 7 മണിക്ക്‌ സംഗീത സായാഹ്നം.

വാറ്റ്ഫോഡിൽ വെള്ളിയാഴ്ച്ച വൈകിട്ട്‌ 7 മണിക്ക്‌ സംഗീത സായാഹ്നം.

ജോൺസൻ ജോർജ്
വാറ്റ്ഫോഡ്‌, വേഡ്‌ ഓഫ്‌ ഹോപ്പ്‌ ക്രിസ്തിയൻ ഫല്ലൊഷിപ്പ്‌ ഒരുക്കുന്ന സംഗീത സായാഹ്ന വിരുന്നിലേക്കു ഏവർക്കും സ്വഗതം…. കേരളത്തിൽ നിന്നും വന്നിരിക്കുന്ന ഡോക്റ്റർ റ്റൊം ഫിലിപ്പ്‌ തോമസ്‌ & ഡൻസിൽ വിൽസ്സൻ ഗ്രൂപ്പിന്റെ നേത്രുത്യത്തിൽ ആയിരിക്കും ഈ പ്രോഗ്രം നടത്തപ്പടുന്നതു…..പ്രവേശനം ഫ്രീ …. അഡ്രസ്സ്‌: Trinity Methodist Church, Whippendle Road, WD187NN, Watford, Hertfordshire. April 20th Friday @7pm.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more