1 GBP = 105.40
breaking news

യുക്മ ഈസ്റ്റ് ആംഗ്ലിയ സ്പോർട്സ് മീറ്റ് ‘അറ്റ്‌ലോസ് 2023’ ജൂലൈ 1 നു ല്യൂട്ടനിൽ. യുക്മ പ്രസിഡന്റ് Dr. ബിജു പെരുങ്ങാത്തറ മുഖ്യാതിഥി

യുക്മ ഈസ്റ്റ് ആംഗ്ലിയ സ്പോർട്സ് മീറ്റ് ‘അറ്റ്‌ലോസ് 2023’ ജൂലൈ 1 നു ല്യൂട്ടനിൽ. യുക്മ പ്രസിഡന്റ് Dr. ബിജു പെരുങ്ങാത്തറ മുഖ്യാതിഥി

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ സ്പോർട്സ് ഡേ ആൻഡ് ഫാമിലി ഫൺ ഡേ ‘അറ്റ്ലോസ്‌ 2023’ ല്യൂട്ടൻ സ്റ്റോക്ക് വുഡ് പാർക്ക് അത്‌ലറ്റിക് സെന്ററിൽ വച്ച് നടത്തപ്പെടും.
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ ല്യൂട്ടൻ കേരളൈറ്റ് അസോസിയേഷന്റെ (LUKA) സഹകരണത്തോടെ നടത്തുന്ന ഈ സ്പോർട്സ് ഇവെന്റിന്റെ രജിസ്‌ട്രേഷൻ 28 ജൂൺ ബുധനാഴ്ച വരെ മാത്രം.

Register for the sports events using the link:
https://ea.uukmasports.co.uk/ കൂടുതൽ വിവരങ്ങൾക്ക് Please contact UUKMA East Anglia Region officials (പ്രസിഡന്റ് Jaison Chackochan: 07403 957439, സെക്രെട്ടറി Jobin George: 07574 674480, സ്പോർട്സ് കോഡിനേറ്റർ Bhuvanesh: 07862 273000, LUKA പ്രസിഡന്റ് Alocious: 07831779621)

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more