1 GBP = 104.15
breaking news

യു.എസ്​ നയതന്ത്ര ഉദ്യോഗസ്​ഥർക്ക്​ നിയന്ത്രണവുമായി ചൈന

യു.എസ്​ നയതന്ത്ര ഉദ്യോഗസ്​ഥർക്ക്​ നിയന്ത്രണവുമായി ചൈന

ബെ​യ്​​ജി​ങ്​: യു.​എ​സി​ലെ വി​വി​ധ ചൈ​നീ​സ്​ എം​ബ​സി​ക​ളി​ൽ​ നി​യ​മി​ക്ക​പ്പെ​ട്ട ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ ട്രം​പ്​ ഭ​ര​ണ​കൂ​ടം ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക്​ അ​തേ നാ​ണ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ചൈ​ന. ​രാ​ജ്യ​ത്തെ എ​ല്ലാ യു.​എ​സ്​ ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ളി​ലെ​യും ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ വി​ല​ക്കേ​ർ​െ​പ്പ​ടു​ത്തു​മെ​ന്ന്​ ചൈ​നീ​സ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

മാ​സ​ങ്ങ​ളാ​യി ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ശ​ക്​​തി​യാ​ർ​ജി​ച്ച ശീ​ത​യു​ദ്ധ​ത്തി​െൻറ തു​ട​ർ​ച്ച​യാ​യാ​ണ്​ ന​ട​പ​ടി. യൂ​നി​വേ​ഴ്​​സി​റ്റി സ​ന്ദ​ർ​ശ​നം, പ്രാ​ദേ​ശി​ക ഉ​ദ്യോ​ഗ​സ്​​ഥ​രെ കാ​ണ​ൽ തു​ട​ങ്ങി ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ൾ​ക്കു​പു​റ​ത്തെ ഇ​ട​പാ​ടു​ക​ൾ പ്ര​ത്യേ​ക അ​നു​മ​തി നേ​ടി​യ ശേ​ഷ​മേ പാ​ടു​ള്ളൂ എ​ന്ന്​ യു.​എ​സ്​ നി​ർ​ദേ​ശി​ച്ചി​രു​ന്നു. 

സ​മാ​ന​മാ​യി, ഹോ​​​ങ്കോ​ങ്​​ കോ​ൺ​സു​ലേ​റ്റി​ലുള്ളവരുൾപെടെ ചൈ​ന​യി​ലെ യു.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രും ഇ​നി അ​നു​മ​തി തേ​ടേ​ണ്ടി​വ​രും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more