1 GBP =
breaking news

ഭീകരാക്രമണം ലക്‍ഷ്യമിട്ട് 2 പേര്‍ ഡല്‍ഹിയിലെത്തിയതായി റിപ്പോര്‍ട്ട്, ഫോട്ടോ പുറത്തുവിട്ട് പൊലീസ്

ഭീകരാക്രമണം ലക്‍ഷ്യമിട്ട് 2 പേര്‍ ഡല്‍ഹിയിലെത്തിയതായി റിപ്പോര്‍ട്ട്, ഫോട്ടോ പുറത്തുവിട്ട് പൊലീസ്
ഡല്‍ഹിയില്‍ ഭീകരാക്രമണം ലക്‍ഷ്യമിട്ട് രണ്ടുപേര്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍. സംശയിക്കുന്ന രണ്ടുപേരുടെ ഫോട്ടോ ഡല്‍ഹി പൊലീസ് പുറത്തുവിട്ടു.
ഫോട്ടോയില്‍ കാണുന്നവരെ പറ്റി എന്തെങ്കിലും വിവരം ലഭിച്ചാല്‍ അറിയിക്കണമെന്നും ഇവരുടെ ഫോട്ടോ പതിച്ച പോസ്റ്ററില്‍ പൊലീസ് അറിയിച്ചിട്ടുണ്ട്.
ഡല്‍ഹിയെ ലക്‍ഷ്യമാക്കി പഞ്ചാബില്‍ നിന്ന് ഭീകരര്‍ നീങ്ങുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് പൊലീസ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.
ഒരു മൈല്‍ക്കുറ്റിയില്‍ ചാരി രണ്ടുപേര്‍ നില്‍ക്കുന്ന ചിത്രമാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്

Post Your Comments Here ( Click here for malayalam )

Press Esc to close
show more