1 GBP = 107.78
breaking news

കശ്മീരില്‍ പൊലീസ്?വാഹനത്തിന്?നേരെ തീവ്രവാദി ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്

കശ്മീരില്‍ പൊലീസ്?വാഹനത്തിന്?നേരെ തീവ്രവാദി ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്

ശ്രീനഗറിനടുത്തുള്ള?പാന്ഥ ചൗക്കില്‍ പൊലീസ്? വാഹനത്തിന്? നേരെ തീവ്രവാദി ആക്രമണം. ആക്രമണത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെടുകയും ആറ്?പേര്‍ക്ക്? പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്?.

പാന്ഥ ചൗക്കിലെ വഴിയില്‍ പതിയിരുന്ന തീവ്രവാദികള്‍ പൊലീസുകാര്‍ സഞ്ചരിച്ച ബസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അതിര്‍ത്തിയില്‍ ഇപ്പോഴും പാക് പ്രകോപനം തുടരുകയാണ്. നേരത്തെ പാക്? സൈന്യം നടത്തിയ ആക്രമണത്തില്‍ ബി.എസ്?.എഫ്? എ.എസ്?.ഐ കൊല്ലപ്പെട്ടതായും വാര്‍ത്തകളുണ്ടായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more