1 GBP = 107.73
breaking news

ഇൻഡോറിൽ കെട്ടിടത്തിനു തീപിടിച്ച് 7 മരണം

ഇൻഡോറിൽ കെട്ടിടത്തിനു തീപിടിച്ച് 7 മരണം

മധ്യപ്രദേശിലെ ഇൻഡോറിൽ കെട്ടിടത്തിനു തീപിടിച്ച് 7 മരണം. മരണപ്പെട്ടവരിൽ രണ്ട് പേർ സ്ത്രീകളാണ്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. 9 പേരെ രക്ഷപ്പെടുത്തി. ഇതിൽ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടുത്തതിനു കാരണം ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. കൃത്യമായ കാരണം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more