1 GBP = 107.76
breaking news

ജി.എസ്​.ടി സമ്പദ്​ഘടനക്കുനേരെയുണ്ടായ രണ്ടാം ആക്രമണം –രാഹുൽ

ജി.എസ്​.ടി സമ്പദ്​ഘടനക്കുനേരെയുണ്ടായ രണ്ടാം ആക്രമണം –രാഹുൽ

ന്യൂ​ഡ​ൽ​ഹി: ബി.​ജെ.​പി സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ച​ര​ക്കു സേ​വ​ന നി​കു​തി (ജി.​എ​സ്.​ടി) ഒ​രു നി​കു​തി​സ​​​മ്പ്ര​ദാ​യ​മ​ല്ലെ​ന്നും മ​റി​ച്ച്​ രാ​ജ്യ​ത്തെ പാ​വ​ങ്ങ​ൾ​ക്കും ചെ​റു​കി​ട-​ഇ​ട​ത്ത​രം ബി​സി​ന​സു​ക​ൾ​ക്കും​നേ​രെ ന​ട​ത്തി​യ ര​ണ്ടാം ആ​​ക്ര​മ​ണ​മാ​യി​രു​ന്നു​വെ​ന്നും കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ രാ​ഹു​ൽ ഗാ​ന്ധി.

ഈ ​ആ​ക്ര​മ​ണ​ത്തി​നെ​തി​രെ ജ​ന​ങ്ങ​ൾ പ്ര​തി​ക​രി​ക്ക​ണ​മെ​ന്നും ഇ​ന്ത്യ​ൻ സ​മ്പ​ദ്​​ഘ​ട​ന​യു​ടെ അ​വ​സ്​​ഥ വി​ശ​ക​ല​നം ചെ​യ്ത്​​ ​പു​റ​ത്തി​റ​ക്കി​യ വി​ഡി​യോ​യി​ൽ രാ​ഹു​ൽ ആ​ഞ്ഞ​ടി​ച്ചു. ജി.​എ​സ്.​ടി​യെ ‘ഗ​ബ്ബ​ർ​സി​ങ്​ നി​കു​തി’ എ​ന്നു പ​രി​ഹ​സി​ച്ച രാ​ഹു​ൽ, നോ​ട്ടു​നി​രോ​ധ​ന​ത്തി​നു​ശേ​ഷം രാ​ജ്യ​ത്തി​െൻറ അ​സം​ഘ​ടി​ത സ​മ്പ​ദ്​​ഘ​ട​ന​ക്കു​നേ​രെ ന​ട​ന്ന ര​ണ്ടാം കൈ​േ​യേ​റ്റ​മാ​ണെ​ന്നും​ ഇ​ത്​ സ​മ്പൂ​ർ​ണ പ​രാ​ജ​യ​മാ​യി​രു​ന്നു​വെ​ന്നും ആ​രോ​പി​ച്ചു. വ​ലി​യ വ്യ​വ​സാ​യ​പ്ര​മു​ഖ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ജി.​എ​സ്.​ടി​യു​ടെ പേ​രി​ൽ സ​ർ​ക്കാ​ർ നാ​ലു നി​കു​തി​സ്ലാ​ബു​ക​ൾ ആ​വി​ഷ്​​ക​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

പെ​ട്ടി​ക്ക​ട​ക്കാ​ർ​ക്കും ചെ​റു​കി​ട-​ഇ​ട​ത്ത​രം വ്യാ​പാ​ര​ങ്ങ​ൾ​ക്കും ജി.​എ​സ്.​ടി ഗു​രു​ത​ര പ​രി​ക്കേ​ൽ​പി​ച്ചു. ജി.​ഡി.​പി ച​രി​ത്ര​ത്തി​ലെ​ങ്ങു​മി​ല്ലാ​ത്ത​വി​ധം കൂ​പ്പു​കു​ത്തി. ല​ക്ഷ​ക്ക​ണ​ക്കി​ന്​ ചെ​റു​വ്യാ​പാ​ര​ങ്ങ​ളെ അ​തു ന​ശി​പ്പി​ച്ചു. കോ​ടി​ക്ക​ണ​ക്കി​ന്​ ജോ​ലി​ക​ൾ ഇ​ല്ലാ​താ​ക്കി. യു​വ​ജ​ന​ങ്ങ​ളു​ടെ ഭാ​വി ത​ക​ർ​ത്തു. സം​സ്​​ഥാ​ന​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക​നി​ല അ​വ​താ​ള​ത്തി​ലാ​ക്കി. ജി.​എ​സ്.​ടി എ​ന്നാ​ൽ​ സ​മ്പൂ​ർ​ണ ത​ക​ർ​ച്ച എ​ന്നാ​ണ​ർ​ഥം- സ​മ്പ​ദ്​​ഘ​ട​ന സം​ബ​ന്ധി​ച്ച വി​ഡി​യോ പ​ര​മ്പ​ര​യി​ൽ മൂ​ന്നാ​മ​ത്തേ​തി​ൽ രാ​ഹു​ൽ പ​റ​ഞ്ഞു. 

ഏ​പ്രി​ൽ-​ജൂ​ൺ പാ​ദ​ത്തി​ൽ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച സ​ർ​വ​കാ​ല​ത​ക​ർ​ച്ച കാ​ണി​ച്ച​തി​നു പി​ന്നാ​ലെ മോ​ദി സ​ർ​ക്കാ​റി​നെ​തി​രെ രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണ​മാ​ണ്​ കോ​ൺ​ഗ്ര​സ്​ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. 

‘ഒ​രു നി​കു​തി, ല​ളി​ത​മാ​യ നി​കു​തി, മി​നി​മം നി​കു​തി’ എ​ന്ന യു.​പി.​എ സ​ർ​ക്കാ​റി​െൻറ ആ​ശ​യ​ത്തെ നാ​ലു സ്ലാ​ബു​ക​ളും ആ​ർ​ക്കും മ​ന​സ്സി​ലാ​കാ​ത്ത​വി​ധം സ​ങ്കീ​ർ​ണ​വും ബു​ദ്ധി​മു​ട്ട്​ നി​റ​ഞ്ഞ​തു​മാ​ക്കി മോ​ദി സ​ർ​ക്കാ​ർ മാ​റ്റി​യെ​ന്നും രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more