1 GBP = 107.76
breaking news

കാസ്​ട്രോയുഗത്തിന്​ അന്ത്യമാകുന്നു; ക്യൂബ ഇന്ന്​ ബൂത്തിൽ

കാസ്​ട്രോയുഗത്തിന്​ അന്ത്യമാകുന്നു; ക്യൂബ ഇന്ന്​ ബൂത്തിൽ

ഹ​വാ​ന: ആ​റ്​ പ​തി​റ്റാ​ണ്ടു നീ​ണ്ട കാ​സ്​​ട്രോ​യു​ഗ​ത്തി​ന്​ അ​ന്ത്യം കു​റി​ച്ച്​ ക്യൂ​ബ ബൂ​ത്തി​ലേ​ക്ക്. കാ​സ്​​ട്രോ കു​ടും​ബ​ത്തി​നു​പു​റ​ത്ത്​ പു​തി​യ പ്ര​സി​ഡ​ൻ​റി​നെ ക​ണ്ടെ​ത്താ​ൻ രാ​ജ്യ​ത്തെ 80 ല​ക്ഷം വോ​ട്ട​ർ​മാ​ർ ഇ​ന്ന്​ വോ​ട്ട്​ രേ​ഖ​​പ്പെ​ടു​ത്തും. 612 അം​ഗ ക്യൂ​ബ​ൻ ദേ​ശീ​യ അ​സം​ബ്ലി​യി​ലേ​ക്കും പ്രാ​ദേ​ശി​ക അ​സം​ബ്ലി​യി​ലേ​ക്കും ഒ​രേ​സ​മ​യ​മാ​ണ്​ വോ​െ​ട്ട​ടു​പ്പ്. ദേ​ശീ​യ അ​സം​ബ്ലി​യി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പ്ര​തി​നി​ധി​ക​ൾ ചേ​ർ​ന്ന്​ ഏ​പ്രി​ലി​ൽ പു​തി​യ പ്ര​സി​ഡ​ൻ​റി​നെ തെ​ര​ഞ്ഞെ​ടു​ക്കും. പ്ര​സി​ഡ​ൻ​റി​നു​പു​റ​മെ ഫ​സ്​​റ്റ്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്, അ​ഞ്ച്​ വൈ​സ്​ പ്ര​സി​ഡ​ൻ​റു​മാ​ർ, ഒ​രു സെ​ക്ര​ട്ട​റി, 23 അം​ഗ​ങ്ങ​ൾ എ​ന്നി​വ​ര​ട​ങ്ങി​യ സ്​​റ്റേ​റ്റ്​ കൗ​ൺ​സി​ലും ദേ​ശീ​യ അ​സം​ബ്ലി​യാ​ണ്​ തെ​ര​ഞ്ഞെ​ടു​ക്കു​ക. നി​ല​വി​ൽ വൈ​സ്​ പ്ര​സി​ഡ​ൻ​റാ​യ മി​ഗ്വ​ൽ ഡ​യ​സ്​ കാ​നെ​ലി​നാ​ണ്​ കൂ​ടു​ത​ൽ സാ​ധ്യ​ത.

1959 മു​ത​ൽ നീ​ണ്ട​കാ​ലം രാ​ജ്യം ഭ​രി​ച്ച ഫി​ദ​ൽ കാസ്​ട്രോ 2008ൽ ​അ​ധി​കാ​ര​മൊ​ഴി​ഞ്ഞ ശേ​ഷം ചു​മ​ത​ല​യേ​റ്റ സ​ഹോ​ദ​ര​ൻ റൗ​ൾ കാസ്​ട്രോ 2018 ൽ ​സ്​​ഥാ​ന​ത്യാ​ഗം ന​ട​ത്തു​മെ​ന്ന്​​ വാ​ഗ്​​ദാ​നം ന​ൽ​കി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ്, രാ​ജ്യം തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക്​ നീ​ങ്ങു​ന്ന​ത്. പ്ര​സി​ഡ​ൻ​റ്​ പ​ദ​വി ഒ​ഴി​യു​മെ​ങ്കി​ലും ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി മേ​ധാ​വി​യാ​യും സൈ​ന്യ​​ത്തി​​െൻറ അ​നൗ​ദ്യോ​ഗി​ക ത​ല​വ​നാ​യും റൗ​ൾ തു​ട​രും. മ​ക്ക​ളാ​യ അ​ലി​ജാ​ന്ദ്രോ, മ​രി​യേ​ല എ​ന്നി​വ​രും ഉ​യ​ർ​ന്ന​പ​ദ​വി​ക​ളി​ൽ തു​ട​രു​മെ​ന്ന്​ സൂ​ച​ന​യു​ണ്ട്.

ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി മാ​ത്ര​മു​ള്ള ക്യൂ​ബ​യി​ൽ പാ​ർ​ട്ടി​ക്കാ​ര​ല്ലാ​ത്ത​വ​ർ​ക്കും മ​ത്സ​രി​ക്കാ​മെ​ന്ന്​ വ്യ​വ​സ്​​ഥ​യു​ണ്ട്. പ​കു​തി​യി​ലേ​റെ അം​ഗ​ങ്ങ​ൾ വ​നി​ത​ക​ളാ​യി​രി​ക്കും

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more