1 GBP = 107.76
breaking news

അറസ്റ്റ്; ഇംറാൻ ഖാന്റെ ഹരജി ഇന്ന് പരിഗണിക്കും

അറസ്റ്റ്; ഇംറാൻ ഖാന്റെ ഹരജി ഇന്ന് പരിഗണിക്കും

ഇ​സ്‍ലാ​മാ​ബാ​ദ്: തോ​ഷ​ഖാ​ന കേ​സി​ൽ ത​ന്നെ അ​റ​സ്റ്റ് ചെ​യ്ത​തി​നെ​തി​രെ മു​ൻ പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ൻ സ​മ​ർ​പ്പി​ച്ച ഹ​ര​ജി ചൊ​വ്വാ​ഴ്ച ഇ​സ്‍ലാ​മാ​ബാ​ദ് ഹൈ​കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും. ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് ആ​മി​ർ ഫാ​റൂ​ഖ്, ജ​സ്റ്റി​സ് താ​രി​ഖ് മ​ഹ്മൂ​ദ് ജ​ഹാ​ൻ​ഗി​രി എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് ഹ​ര​ജി പ​രി​ഗ​ണി​ക്കു​ക.

അ​നു​കൂ​ല ഉ​ത്ത​ര​വു​ണ്ടാ​യാ​ൽ ​റാ​വ​ൽ​പി​ണ്ടി​യി​ലെ ജ​യി​ലി​ലു​ള്ള ഇം​റാ​ന്റെ മോ​ച​ന​ത്തി​ന് വ​ഴി​തെ​ളി​യും. ആ​ഗ​സ്റ്റ് അ​ഞ്ചി​ന് സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ഹു​മ​യൂ​ൺ ദി​ലാ​വ​റി​ന്റെ ഉ​ത്ത​ര​വ​നു​സ​രി​ച്ചാ​ണ് 70കാ​ര​നാ​യ ഇം​റാ​നെ അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല​ട​ച്ച​ത്.

ഔ​ദ്യോ​ഗി​ക പ​ദ​വി​യി​ലി​രി​ക്കെ ല​ഭി​ച്ച പാ​രി​തോ​ഷി​ക​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി​യ പ​ണം വെ​ളി​പ്പെ​ടു​ത്തി​യി​ല്ലെ​ന്ന കേ​സി​ലാ​ണ് ഇ​സ്‍ലാ​മാ​ബാ​ദി​ലെ വി​ചാ​ര​ണ​ക്കോ​ട​തി മൂ​ന്നു​വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ച​ത്. ര​ണ്ടു​വ​ർ​ഷ​ത്തി​ല​ധി​ക​മു​ള്ള ത​ട​വ് ശി​ക്ഷ​യാ​യ​തി​നാ​ൽ അ​ധി​കാ​ര​സ്ഥാ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​തി​ൽ​നി​ന്ന് അ​ഞ്ചു​വ​ർ​ഷ​ത്തെ വി​ല​ക്കും നേ​രി​ട​ണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more