1 GBP = 104.15
breaking news

സന്ദർലാൻഡ് മലയാളി വിശ്വാസ സമൂഹം പെസഹവ്യാഴം ആചരിക്കുന്നു

സന്ദർലാൻഡ് മലയാളി വിശ്വാസ സമൂഹം പെസഹവ്യാഴം ആചരിക്കുന്നു

മാത്യു ജോസഫ്

സന്ദർലാൻഡ്‌: ക്രൈസ്‌തവ സ്നേഹത്തിന്റെ സവിശേഷ മാതൃക കാണിച്ചുതന്ന പെസഹദിനത്തിന്റെ ഓർമ്മകൾ അയവിറക്കികൊണ്ട്. സന്ദർലാൻഡ്‌ മലയാളി വിശ്വാസികൾ തങ്ങളുടെ പൈതൃകമായ വിശ്വാസ കർമങ്ങൾ ഏപ്രിൽ 14 (വ്യാഴം ) സെ. ജോസഫ്‌സ് ദേവാലയത്തിൽ ആരംഭിക്കുന്നു.

വൈകുന്നേരം 6 .30 നു തുടങ്ങുന്ന തിരുകർമ്മങ്ങൾ കേരളക്രൈസ്തവരുടെ അപ്പംമുറിക്കലോടെ അവസാനിക്കുന്നു. ഏവരുടെയും സാന്നിധ്യം അഭ്യർത്ഥിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more