1 GBP = 104.01
breaking news

ക്രിസ്തുമസ്സിനെ വരവേല്ക്കാൻ സണ്ടർലൻഡ് മലയാളികൾ ഒരുങ്ങുന്നു ; മലയാളി കാത്തലിക് കമ്മ്യുണിറ്റി ക്രിസ്തുമസ് സംഗമം ജനുവരി 2 ശനിയാഴ്ച്ച

ക്രിസ്തുമസ്സിനെ വരവേല്ക്കാൻ സണ്ടർലൻഡ് മലയാളികൾ ഒരുങ്ങുന്നു ; മലയാളി കാത്തലിക് കമ്മ്യുണിറ്റി ക്രിസ്തുമസ് സംഗമം ജനുവരി 2 ശനിയാഴ്ച്ച

മാത്യു ജോസഫ്

സന്ദർലാൻഡ്: ക്രിസ്തുമസ്സിനെ വരവേല്ക്കാൻ സന്ദർലാൻഡ്‌ മലയാളി കാത്തലിക് കമ്മ്യുണിറ്റി ഒരുങ്ങികഴിഞ്ഞു. ബഹുമാനപെട്ട വൈദീകർ ക്രിസ്മസ് സന്ദേശം നൽകുന്ന സംഗമത്തിൽ കരോൾ സംഗീതം കൊണ്ട് മുഖരിതമാകുന്ന സന്ധ്യയിൽ ക്രിസ്തുമസ് ഡിന്നറോടെ പരിസമാപ്തി കുറിക്കും ..

ഈ സ്നേഹസംഗമത്തിലേക്ക് എല്ലാ അംഗങ്ങളെയും യേശുനാമത്തിൽ സ്വാഗതം ചെയൂന്നു.

ക്രിസ്തുമസ് സംഗമവേദി : ജനുവരി 2 , തിങ്കൾ 5 പിഎം
സെ. ജോസഫ്‌സ് പാരിഷ് സെന്റർ, സന്ദർലാൻഡ് – SR4 6HS .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more