1 GBP = 104.15
breaking news

ശ്രീ​ല​ങ്ക​ക്ക് ഐ.​എം.​എ​ഫ് 2.9 ശ​ത​കോ​ടി ഡോ​ള​ർ വാ​യ്പ ന​ൽ​കും

ശ്രീ​ല​ങ്ക​ക്ക് ഐ.​എം.​എ​ഫ് 2.9 ശ​ത​കോ​ടി ഡോ​ള​ർ വാ​യ്പ ന​ൽ​കും

കൊ​​ളം​ബോ: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ത​ള​ർ​ത്തു​ന്ന ശ്രീ​ല​ങ്ക​ക്ക് 2.9 ശ​ത​കോ​ടി ഡോ​ള​ർ വാ​യ്പ ന​ൽ​കാ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ മോ​ണി​റ്റ​റി ഫ​ണ്ട് സ​മ്മ​തി​ച്ചു. നാ​ലു​വ​ർ​ഷ കാ​ലാ​വ​ധി​ക്കാ​ണ് വാ​യ്പ ന​ൽ​കു​ന്ന​ത്. പ്രാ​ഥ​മി​ക സ​മ്മ​തം മാ​ത്ര​മാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്നും ഐ.​എം.​എ​ഫ് മാ​നേ​ജ്മെ​ന്റും എ​ക്സി​ക്യൂ​ട്ടി​വ് ബോ​ർ​ഡും അം​ഗീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 

സ്വാ​ത​ന്ത്ര്യ​ത്തി​നു​ശേ​ഷ​മു​ള്ള ഏ​റ്റ​വും ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ്​ ശ്രീ​ല​ങ്ക ക​ട​ന്നു​പോ​കു​ന്ന​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more