1 GBP = 104.13
breaking news

നാലു ബഹിരാകാശ യാത്രികർ അഞ്ചു മാസത്തിനുശേഷം തിരിച്ചെത്തി

നാലു ബഹിരാകാശ യാത്രികർ അഞ്ചു മാസത്തിനുശേഷം തിരിച്ചെത്തി

ന്യൂ​യോ​ർ​ക്: നാ​ലു ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ർ അ​ഞ്ചു മാ​സ​ത്തി​നു​ശേ​ഷം ഭൂ​മി​യി​ൽ തി​രി​ച്ചെ​ത്തി. സ്​പേസ് എക്സിന്റെ പേടകത്തിൽ കഴിഞ്ഞ ഒക്ടോബറിൽ ബഹിരാകാത്തേക്ക് പോയ അ​മേ​രി​ക്ക​യു​ടെ നി​കോ​ൾ മ​ൻ, ജോ​ഷ് കാ​സ​ഡ, ജ​പ്പാ​ന്റെ കോ​യി​ച്ചി വ​കാ​ത, റ​ഷ്യ​ൻ സ​ഞ്ചാ​രി അ​ന്ന കി​കി​ന എ​ന്നി​വ​രാ​ണ് തി​രി​ച്ചെ​ത്തി​യ​ത്. അ​മേ​രി​ക്ക​യു​ടെ ആ​ദ്യ വ​നി​ത ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​യാ​ണ് നി​കോ​ൾ മ​ൻ.

ഇ​വ​രു​ടെ കാ​പ്‌​സ്യൂ​ൾ മെ​ക്‌​സി​കോ ഉ​ൾ​ക്ക​ട​ലി​ൽ ഫ്ലോ​റി​ഡ തീ​ര​ത്ത് തെ​റി​ച്ചു​വീ​ണു. മൂ​ന്ന് അ​മേ​രി​ക്ക​ക്കാ​രും മൂ​ന്നു റ​ഷ്യ​ക്കാ​രും ഒ​രു യു.​എ.​ഇ പൗ​ര​നു​മാ​ണ് അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more