1 GBP = 98.12
breaking news

പിസി ജോര്‍ജ് MLA യ്ക്ക് ലണ്ടനില്‍ ഉജ്വല സ്വീകരണം

പിസി ജോര്‍ജ് MLA യ്ക്ക് ലണ്ടനില്‍ ഉജ്വല സ്വീകരണം

ജനപക്ഷം പാര്‍ട്ടി ചെയര്‍മാനും പൂഞ്ഞാര്‍ MLA യുമായ പിസി ജോര്‍ജ് യുകെയിലെത്തി.ഹീത്രൂ എയര്‍പോര്‍ട്ടില്‍ എത്തിയ അദ്ദേഹത്തെ ജനപക്ഷം യുകെ കണ്‍വീനര്‍ അനില്‍ അധികാരത്തിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. പത്തുദിവസം നീളുന്ന യുകെ പര്യടനത്തില്‍ യുകെയിലെ പത്തിടങ്ങളില്‍ അദ്ദേഹത്തിന് സ്വീകരണം ഒരുക്കുന്നുണ്ട്.

നാളെ ലണ്ടനില്‍ നടക്കുന്ന അരുവിത്തറ സംഗമമാണ് അദ്ദേഹം പങ്കെടുക്കുന്ന ആദ്യ പരിപാടി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലിവര്‍പൂള്‍,മാഞ്ചസ്റ്റര്‍,ബര്‍മിംഗ്ഹാം,ഷെഫീല്‍ഡ്,ന്യൂകാസില്‍ ,ഗ്ലാസ്‌ഗോ,കാഡിഫ്,ബ്രിസ്റ്റോള്‍ എന്നിങ്ങനെ വിവിധ സ്ഥലങ്ങളില്‍ അദ്ദേഹത്തിന് ജനപക്ഷം യുകെ യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും.

Post Your Comments Here ( Click here for malayalam )

Press Esc to close
show more