1 GBP = 93.04
breaking news

ന​ഴ്​​സു​മാ​െ​ര​യും വി​ദ്യാ​ർ​ഥി​ക​െ​ള​യും തിരിച്ചെത്തിക്കൽ: ഹൈകോടതി വിശദീകരണം ​േതടി

ന​ഴ്​​സു​മാ​െ​ര​യും വി​ദ്യാ​ർ​ഥി​ക​െ​ള​യും തിരിച്ചെത്തിക്കൽ: ഹൈകോടതി വിശദീകരണം ​േതടി

കൊച്ചി: ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ ന​ഴ്​​സു​മാ​െ​ര​യും വി​ദ്യാ​ർ​ഥി​ക​െ​ള​യും കേ​ര​ള​ത്തി​ലേ​ക്ക്​ തി​രി​ച്ചെ​ത്തി​ക്കാ​ൻ എ​യ​ർ​ലി​ഫ്​​റ്റി​ങ്​ സം​വി​ധാ​ന​ങ്ങ​ള​ട​ക്കം ആ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര​ജി​ക​ളി​ൽ ​ൈഹ​കോ​ട​തി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​​ളു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി.

ഉ​ത്ത​രേ​ന്ത്യ​യി​ൽ കു​ടു​ങ്ങി​യ​വ​രെ നാ​ട്ടി​ലെ​ത്തി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഡ​ൽ​ഹി കെ.​എം.​സി.​സി​യും ത​മി​ഴ്നാ​ട്ടി​ലും ക​ർ​ണാ​ട​ക​ത്തി​ലും കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ളെ തി​രി​ച്ചെ​ത്തി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഓ​ൾ ഇ​ന്ത്യ കെ.​എം.​സി.​സി ത​മി​ഴ്നാ​ട്, ബം​ഗ​ളൂ​രു ഘ​ട​ക​ങ്ങ​ളു​ം ന​ൽ​കി​യ പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​ക​ളാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

എ.​ഐ.​ഐ.​എം.​എ​സി​ലെ ന​ഴ്​​സു​മാ​ര​ട​ക്കം നാ​ട്ടി​െ​ല​ത്താ​നാ​വാ​തെ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. 330 ട്രെ​യി​നു​ക​ൾ മ​റ്റ്​ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ അ​നു​വ​ദി​ച്ച​പ്പോ​ൾ കേ​ര​ള​ത്തി​ന്​ ഒ​ന്നു​പോ​ലു​മി​ല്ല. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ശ്ര​മി​ക്​ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഹ​ര​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ഇ​വ​രെ മ​ട​ക്കി​യെ​ത്തി​ക്കാ​ൻ ​െ​ട്ര​യി​നു​ക​ൾ ഓ​ടി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ നി​ർ​ദേ​ശ​ങ്ങ​ളു​ണ്ടോ​യെ​ന്ന്​ കോ​ട​തി കേ​​ന്ദ്ര​സ​ർ​ക്കാ​റി​നോ​ട്​ ആ​രാ​ഞ്ഞു. ഹ​ര​ജി മേ​യ് 15ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more