1 GBP = 105.40
breaking news

സൗത്ത് റ്റൈൻ സൈഡ് മലയാളീസ് ഒരുക്കുന്ന ഓൾ യുകെ ബാറ്റ് ബാറ്റ്മിൻറൺ ടൂർണമെൻറ് സെപ്റ്റംബർ 9 ന് സന്ദർലാണ്ടിൽ…. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയ്യതി സെപ്റ്റംബർ 5

സൗത്ത് റ്റൈൻ സൈഡ് മലയാളീസ് ഒരുക്കുന്ന ഓൾ യുകെ ബാറ്റ് ബാറ്റ്മിൻറൺ ടൂർണമെൻറ് സെപ്റ്റംബർ 9 ന് സന്ദർലാണ്ടിൽ…. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയ്യതി സെപ്റ്റംബർ 5

സുജിത്ത് തങ്കച്ചൻ 

സന്ദർലാൻഡ് : സൗത്ത് റ്റൈൻ സൈഡ്‌  മലയാളീസ് ഒരുക്കുന്ന  നെറ്റ്സ്മാഷ് ഓൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റ്  സെപ്തംബർ 9  ശനിയാഴ്ച സന്ദർലാണ്ടിൽ നടക്കും.  ശനിയാഴ്ച  രാവിലെ 9 മണിമുതൽ  സണ്ടർലൻഡ്  യൂണിവേഴ്സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചാണ് ടൂർണമെൻറ് നടക്കുന്നത്.  യുകെയിലെ പ്രായഭേദമന്യേയുള്ള എല്ലാ കളിക്കാർക്കും ടൂർണമെൻ്റിൽ പങ്കെടുക്കാം. 

ടൂർണമെന്റിൽ നൈലോൺ ഷട്ടിൽ കോക്ക് ഉപയോഗിച്ച് ഡബിൾ‍സ്‌  (മെൻ ഒൺലി) മാത്രമായിരിക്കും നടക്കുക. രാവിലെ ഒൻപതു മുതൽ വൈകുന്നേരം 6  മണി വരെയാണ് ടൂർണമെന്റ്. താല്പര്യമുള്ള ടീമുകളും വ്യക്തികളും  സെപ്റ്റംബർ 5 നകം 30 പൗണ്ട് സഹിതം രജിസ്റ്റർ ചെയുക. മികച്ച നാല്   ടീമുകൾക്കും  ടൂർണമെന്റിലെ   ഏറ്റവും  നല്ലകളിക്കാരനും  സമ്മാനങ്ങളും  ട്രോഫികളും  നൽകുന്നതാണ്. യുകെയിലെ പ്രശസ്ത സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളുമാണ് ടൂർണമെൻ്റ് സ്പോൺസർ ചെയ്യുന്നത്.

ഒന്നാം സമ്മാനം – £400

രണ്ടാം സമ്മാനം – £200

മൂന്നാംസമ്മാനം- £100

കൂടുതൽ ‍ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://forms.office.com/r/sxGps9HnK9
https://forms.office.com/r/sxGps9HnK9
https://forms.office.com/pages/responsepage.aspx?id=DQSIkWdsW0yxEjajBLZtrQAAAAAAAAAAAAMAAF6WHVtURElaTEcxQkg5VE1LMks3UzNJRjNTOE1aQi4u
https://forms.office.com/r/sxGps9HnK9

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more