1 GBP = 104.27
breaking news

ഒരുക്കങ്ങൾ പൂർത്തിയായി യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ്മി ഡ് ലാ ൻഡസ്‌ കലാമേള നാളെ ബർമിംഗ്ഹാമിൽ

ഒരുക്കങ്ങൾ പൂർത്തിയായി യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ്മി ഡ് ലാ ൻഡസ്‌ കലാമേള നാളെ ബർമിംഗ്ഹാമിൽ

ജയകുമാർ നായർ

യുക്മ മിഡ് ലാ ൻഡസ്‌ റീജനൽ കലാമേള നാളെ ബ്ർമിംഗ്ഹാമിനടുത്ത് ST EDMUND CHAMPION CATHOLIC SCHOOL ERDINGTON വെച്ചു നടക്കും. . കായികരംഗത്ത് ചാമ്പ്യൻ പട്ടം നിലനിർത്തുന്ന റീജൻ, നവംബർ നാലിനു നടക്കുന്ന ദേശീയ കലാമേളയിൽ അവസരം പരമാവധി പ്രയോജന പ്പെടുത്തി ചാമ്പ്യൻ ഷിപ്പ് നേടുവാനുള്ള തയാറെടുപ്പിലാണ് റീജനിലെ അംഗ അസോസിയേഷനുകൾ

അസോസിയേഷൻ നുകളുടെ പങ്കാളിത്തം കൊണ്ടും മൽസരാർധി കളുടെ ഏണ്ണം കൊണ്ടും മിഡ് ലാ ൻഡസ്‌ റീജൻ ഇക്കുറിയും ചരിത്രം കുറിക്കും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു മത്സരാർത്ഥി കളുടെ എണ്ണത്തിൽ ഉള്ള വർധന കണക്കിലെടുത്ത് മേള കൃത്യം പത്തുമണിക്കു തന്നെ തുടങ്ങുന്ന തായിരിക്കുമെന്ന് റീജനൽ കമ്മിറ്റി അറിയിച്ചു. അംഗ അസോസിയേഷ മുകളിൽ നിന്നും എൻട്രികൾ ലഭിച്ചു കഴിഞ്ഞു. എന്ന് ആർട്സ് കോ ഓർഡിനേറ്റർ ഷാജിൽ തോമസ് അറി യിച്ചു .

യുക്മ നാഷണൽ കലാമേള ഒഴിച്ചാൽ ഏറ്റവും കുടുതൽ മത്സരാർത്ഥികളും, കലാസ്വാദകരും എത്തുന്ന കലാമേളയും മിഡ് ലണ്ട്സ് റിജിയണൽ കലാമേള തന്നെ, രാവിലെ ഒൻപതുമണിക്ക് ര ജിസ്ട്രേ ഷെൻ ആരം ഭിക്കും . തുടർന്ന് മുന്നു വേദികളിലായി ആരംഭിക്കുന്ന മത്സരങ്ങൾ വൈകിട്ട് ഒൻപതു മണിയോടെ കലാമേള അവസിനിക്കും. മേളയിൽ പങ്കെടുക്കുവാനും കണ്ടാ സ്വതിക്കുവാനും എല്ലാ കലാ പ്രേമികളെയും ബർമിംഗ്ഹാമിലേക്ക് സ്വാഗതം ചെയ്യുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more