1 GBP = 93.22
breaking news

പത്താമത് യുക്മ മിഡ് ലാൻഡസ്‌ റീജനൽ കലാമേള 2019 ഒക്ടോബർ 26 ശനി യാഴ്ച ബ്ർമിംഗ്ഹാമിൽ

പത്താമത് യുക്മ മിഡ് ലാൻഡസ്‌ റീജനൽ കലാമേള 2019 ഒക്ടോബർ 26 ശനി യാഴ്ച ബ്ർമിംഗ്ഹാമിൽ

ജയകുമാർ നായർ

പത്താമത് യുക്മ മിഡ് ലാൻഡസ്‌ റീജനൽ കലാമേള 2019 ഒക്ടോബർ 26 ശനി യാഴ്ച ബ്ർമിംഗ്ഹാമിൽ വച്ചു നടത്ത പ്പെടും. മേളയുടെ നടത്തിപ്പിനായുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയതായി റീജനൽ ആർട്സ് കോ ഓർഡിനേറ്റർ ഷജിൽ തോമസ് അറിയിച്ചു . വരും ദിവസങ്ങളിൽ എല്ലാ അംഗ അസോസിയേഷനു കളിലും നിയമാവലികൾ എത്തിച്ചു തരും . രജിസ്റ്ററേഷൻ സ്വികരിക്കുന്നതു മായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അസോസിയേഷനുകളെ അറിയിക്കും .കലാമേളയുടെ നടത്തിപ്പിനായുള്ള വിവിധ കമ്മിറ്റികൾ പിന്നീടു പ്രസിദ്ധ പെടുത്തും .

ഒരു ഇനത്തിൽ ഒരു അസോസിയേഷൻ നിൽ നിന്നും രണ്ടു പേ ർ ക്കു മാത്രമേ പങ്കെ ടുക്കുവാൻ കഴിയു ഏന്നതിനാൽ ഭുരിഭാഗം അസോസിയേഷൻ കളിലും മത്സരം നടത്തി വിജയി കളെയാണ് കലാമേളയ്ക്കയക്കുന്നത്. പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടന യായ യുക്മയുടെ റീ ജ ന ൽ നാഷനൽ കലാ മേളകൾ യു കെ യിൽ ഒരു ഉത്സവ കാല പ്രതീതി തന്നെ സൃഷ്ട്ടിക്കും.മേളയിൽ പങ്കെടുക്കുവാനും കണ്ടാ സ്വതിക്കുവാനും എ ല്ലാ കലാ പ്രേമി കളെയും 2019 ഒക്ടോബർ 26 ശനി യാഴ്ച ബ്ർമിംഗ്ഹാമി ലേക്ക് സ്വാഗതം ചെ യ്യുന്ന തായി റീ ജ ന ൽ പ്ര സിഡണ്ട് ബെന്നി പോൾ അറിയിച്ചു .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more