1 GBP =
breaking news

യുക്മ മിഡ്ലാൻഡസ്‌ റീജിയണൽ കലാമേള അപേക്ഷകൾ സ്വികരിക്കുന്നത് സെപ്റ്റംബർ 30 വരെ മാത്രം

യുക്മ മിഡ്ലാൻഡസ്‌ റീജിയണൽ കലാമേള അപേക്ഷകൾ സ്വികരിക്കുന്നത് സെപ്റ്റംബർ 30 വരെ മാത്രം

സന്തോഷ് തോമസ്

യുക്മ മിഡ് ലാ ൻഡസ്‌ റീജൻ കലാമേള അപേക്ഷകൾ സ്വി കരിക്കുന്നത് സെപ്റ്റംബർ 30 വരെ മാത്രം കലാമേള 2018 ഒക്ടോബർ 6 ശനിയാഴ്ച നടത്ത പ്പെടും, എർഡിങ്ങ്ടൺ മലയാളി അസോസിയേഷൻ ആണ് ഇത്തവണത്തെ കലാമേളയ്ക്ക് വേദിയൊരുക്കുന്നത് . നിരവധി തവണ യുക്മ കായികമേളകൾ നടത്തി സംഘാടക രംഗത്തെ തങ്ങളുടെ കഴിവു തെളിയിച്ചിട്ടുള്ള അസോസിയേഷൻ കലാമേള ഒരുക്കുന്നത് ഏറെ പ്രതീക്ഷ യോടെയാണ് റീജനിലെ കലാപ്രേമികൾ നോക്കികാണുന്നത് . കലാമേള യിൽ പങ്കെടുക്കുവാനുള്ള മത്സരാർത്ഥികൾ അവരുടെ അപേക്ഷ കൾ സെപ്റ്റംബർ 30 നുമുൻപായി അംഗ അസോസിയേഷൻ വഴി റീജണൽ കമ്മിറ്റി യെ അറിയിക്കേണ്ടതാണ് . എല്ലാ മത്സരാർത്ഥി കളും അംഗ അസോസിയേഷൻ കളും ഇത് ഒരു അറിയിപ്പായി സ്വികരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .

.മത്സരത്തിൽ പങ്കെടുക്കുന്ന ഏല്ലാവരും വയസു തെളിയിക്കുന്ന രേഖകൾ മത്സര ദിവസം ഒപ്പം കരുത്തേണ്ടതാണ് . റജിസ്ട്രേ ഷെൻ ഫീസ്‌ കഴിഞ്ഞ വർഷത്തെ നിരക്കിൽ മാത്രമേ ഈ വർഷവും ഈടാക്കുകയുള്ളു എ ന്ന് റീ ജ ന ൽ ട്ര ഷ റർ ശ്രീ പോൾ ജോസഫ് അറിയിച്ചു .

ഇത്തവണ മത്സരാർത്ഥികളിൽ നിന്നുമുള്ള അപേക്ഷകൾ ഓൺലൈൻ വഴിയാകും സ്വികരിക്കുക . ബന്ധപ്പെട്ട ഓൺലൈൻ ലിങ്കുകളും വിശദ വിവരങ്ങളും എല്ലാ അംഗ അസോസിയേഷൻ കളിലും എത്തിച്ചു കഴിഞ്ഞു. എല്ലാ മത്സരാർത്ഥി കളും അവരവരുടെ അസോസിയേഷ നുമായി ബന്ധപ്പെട്ട് ഈമാസം മുപ്പതാം തീയതി ക്കുമുൻപായി രജിസ്റ്റർ ചെയ്യെണ്ടതാണ് . മേളയുടെ നടത്തിപ്പിനായുള്ള വിവിധ കമ്മിറ്റികൾ വരും ദിവസങ്ങളിൽ പ്രഖാപിക്കും .

കലാമേള വൻ വിജയമാക്കുന്നതിനുള്ള എല്ലാ സഹായ സഹകരണവും സംഘടനാ അംഗങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് റീ ജ ന ൽ പ്ര സിഡണ്ട് ഡിക്‌സ് ജോർജ് അഭ്യർഥിച്ചു.

കൂടുത്തൽ വിവരങ്ങൾക്ബന്ധപ്പെടുക-

ഡിക്സ് ജോർജ്- 07403312250 –
സന്തോഷ് തോമസ്-07545895816 –
നോബി കെ ജോസ് -07838930265 –

കലാമേള നടക്കുന്ന വേദിയുടെ വിലാസം
ST . EDMUND CAMPION CATHOLIC SCHOOL .
SUTTON RD
BIRMINGHAM
B23 5 XA

Post Your Comments Here ( Click here for malayalam )

Press Esc to close
show more