1 GBP = 104.29

ലണ്ടനിൽ ദുഃഖവെള്ളിയുടെ ശുശ്രൂഷകൾക്ക് മാർ തിയഡോഷ്യസ് മുഖ്യകാർമ്മികത്വം വഹിക്കും….

ലണ്ടനിൽ ദുഃഖവെള്ളിയുടെ ശുശ്രൂഷകൾക്ക് മാർ തിയഡോഷ്യസ് മുഖ്യകാർമ്മികത്വം വഹിക്കും….

ജോൺസൻ ജോസഫ്
ലണ്ടൻ: ദുഃഖ വെള്ളിയുടെ പ്രത്യേക ശുശ്രൂഷകൾക്ക് മലങ്കര കത്തോലിക്കാ സഭ അപ്പസ്തോലിക വിസിറ്റേറ്റർ മാർ തിയഡോഷ്യസ് മെത്രാപ്പോലീത്ത ലണ്ടനിൽ മുഖ്യകാർമ്മികത്വം വഹിക്കും.ഡെഗനത്തുള്ള സെന്റ് . ആൻസ് മാർ ഇവാനിയോസ് സെന്റർ ദേവാലയത്തിലാണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ എട്ടരയ്ക്ക് പ്രത്യേക തിരുക്കർമ്മങ്ങൾ ആരംഭിക്കും.
യേശുക്രിസ്തുവിന്റെ പീഡാ സഹനങ്ങളോട് ഒന്ന് ചേർന്ന് ദൈവാനുഗ്രഹം പ്രാപിക്കുന്നതിന് ഏവരെയും ക്ഷണിക്കുന്നു.
വിലാസം:
At . Anne’s Church
Mar Ivanios Centre
Dagenham
RM94SU

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more