1 GBP = 104.15
breaking news

മാർ ഇവാനിയോസ് 69th ഓർമ്മപ്പെരുന്നാൾ, സ്കോട്ലൻഡിലെ ഗ്ലാസ്‌ഗോയിൽ ജൂലൈ 19

മാർ ഇവാനിയോസ് 69th ഓർമ്മപ്പെരുന്നാൾ, സ്കോട്ലൻഡിലെ ഗ്ലാസ്‌ഗോയിൽ ജൂലൈ 19

ഷാജി കൊറ്റിനാട്ട്

ബഥനി പ്രസ്ഥാനങ്ങളിലൂടെ മലങ്കര സഭയെ നവീകരണത്തിലേക്കു നയിച്ച് , പുനരൈക്യ ത്തിലൂടെ , ശാശ്വത സമാധാനത്തിലേക്കു , നേർ വഴി കാട്ടിയ , ദൈവദാസൻ, ആർച്ചബിഷപ് ഗീവര്ഗീസ് മാർ ഇവാനിയോസ് പുണ്യ പിതാവിന്റെ 69th ഓർമ്മപ്പെരുന്നാൾ, July19 Tuesday 5 pm നു Glasgow സെന്റ് ആൻഡ്രൂസ് മലങ്കര കാത്തോലിക് മിഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു . മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ , യു കെ , കോ ഓർഡിനേറ്റർ , Re. Dr. Fr. കുര്യാക്കോസ് തടത്തിൽ ശ്രുശൂഷകൾക്കു നേതൃത്ത്വം നൽകും.

ആഘോഷമായ വിശുദ്ധ കുർബാന , ധൂപ പ്രാർത്ഥന , അനുസ്മരണ മീറ്റിംഗ് , സ്നേഹ ഭോജനം , എന്നിവ ഉണ്ടായിരിക്കും . എളിമ , വിനയം , ലാളിത്യം , പരോപകാരം , വിശ്വസാ തീക്ഷ്ണത , എന്നിവ നിറഞ്ഞു നിന്ന താപസ ശ്രെഷ്ഠന്റെ മാധ്യസ്ഥം തേടി അനുഗ്രഹം പ്രാപിക്കാൻ ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്തുകൊള്ളുന്നു.

Venue:- Holy Cross Catholic church
113, Dixon Avenue, Glasgow, G42 8ER

Contact:- T.J.Varghese (Trusty)07795517312
Sabu Vazhayil( Secretary)07828145399

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more