1 GBP = 104.13
breaking news

നടന്‍ മാമുക്കോയ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍

നടന്‍ മാമുക്കോയ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍

നടന്‍ മാമുക്കോയയും സംഘവും സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു. രണ്ടുകാറുകളും സ്‌കൂട്ടറും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു നടന്റെ കാര്‍. ഫറോഖ് സ്വദേശി പ്രശാന്ത്, ചേവായൂര്‍ സ്വദേശിനി ജോമോള്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ഗുരുതരാവസ്ഥയിലാണ്.

മാമുക്കോയയും സംഘവും മദ്യലഹരിയിലായിരുവന്നുവെന്നാണ് സൂചന. അദ്ദേഹം സഞ്ചരിച്ച കാറില്‍ നിന്ന് മദ്യക്കുപ്പിയും ഗ്ലാസും കണ്ടെത്തിയിട്ടുണ്ട്. തൊണ്ടയാട് ബൈപ്പാസില്‍ വൈകിട്ടാണ് അപകടം നടന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more