1 GBP = 104.21
breaking news

മലങ്കര കാത്തലിക് വിശുദ്ധ കുർബാന അബെർദീനിൽ മെയ് 21 ഞായറാഴ്ച മൂന്നു മണിക്ക്

മലങ്കര കാത്തലിക് വിശുദ്ധ കുർബാന അബെർദീനിൽ മെയ് 21 ഞായറാഴ്ച മൂന്നു മണിക്ക്

ഷാജി കൊറ്റിനാട്ട്

മലങ്കര കാത്തലിക് മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയുടെ, സ്കോട്ലൻഡ്  റീജിയണിലെ അബെർദീൻ  St. സ്റ്റീഫൻ മലങ്കര കാത്തോലിക്  മിഷന്റെ ആഭിമുഖ്യത്തില്‍, ഈ മാസം മെയ് 21 ന് ഉച്ചയ്ക്ക് 3 മണിക്ക്, വിശുദ്ധ കുര്‍ബാന നടത്തപ്പെടുന്നു. സ്കോട്ലൻഡിന്റെയും, 

നോർത്തേൺ ഐർലണ്ടിന്റേയും മലങ്കര കാത്തോലിക് സഭയുടെ ചാപ്ലിന്‍ ആയി സേവനം ചെയ്യുന്ന . Fr. ലൂക്കോസ്  കന്നിമേൽ, ശുശ്രൂഷ കൾക്ക് നേതൃത്വം നല്‍കും. ഗ്ലാസ്ഗോ , എഡിൻബർഗ് , സ്റ്റെർലിങ്, Falkirk , അബെർദീൻ  , തുടങ്ങി പരിസരങ്ങളില്‍ ഉള്ള എല്ലാ സുറിയാനി ക്രിസ്ത്യാനികളെയും , പ്രത്യേകിച്ച് മലങ്കര  പാരമ്പ്യരം ഉള്ള വിശ്വാസികളെയും ഈ സ്വർഗീയമായ ആരാധനയിലേക്കു ക്ഷണിച്ചു കൊള്ളുന്നു. More Details :-Please Contact. Re. Fr. ലൂക്കോസ് കന്നിമേൽ 

+447587989502

ഷാജി കറുകയിൽ – 07540102353

The Holy Mass in Syro Malankara Catholic Rite is on 21’st May (third Sunday)   at 3.30 pm  in Holy Family Church, Aberdeen. Please do come for the Mass with your family.

Church

Address:

Holy Family Church, 

Aberdeen,  Scotland, 

AB 166LZ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more