1 GBP = 104.15
breaking news

കൂ​ട്ട ബ​ലാ​ത്സം​ഗം: സ്​​പെ​യി​നി​ൽ പ​തി​നാ​യി​ര​ങ്ങ​ൾ തെ​രു​വി​ലി​റ​ങ്ങി

കൂ​ട്ട ബ​ലാ​ത്സം​ഗം: സ്​​പെ​യി​നി​ൽ പ​തി​നാ​യി​ര​ങ്ങ​ൾ തെ​രു​വി​ലി​റ​ങ്ങി

മ​ഡ്രി​ഡ്​: സ്​​പെ​യി​നി​ലെ പ​മ്പ്​​ലോ​ണ​യി​ൽ 18കാ​രി ബ​ലാ​ത്സം​ഗം ചെ​യ്യ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കു​റ്റ​വാ​ളി​ക​ൾ​ക്ക്​ കോ​ട​തി വി​ധി​ച്ച ശി​ക്ഷ ​കു​റ​ഞ്ഞു​പോ​യെ​ന്നാ​രോ​പി​ച്ച്​ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന്​ വ​നി​ത​ക​ൾ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​ന​വും പ്ര​തി​ഷേ​ധ​വു​മാ​യി തെ​രു​വി​ലി​റ​ങ്ങി. കൈ​ക​ൾ മു​ക​ളി​ലേ​ക്ക്​ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച്​ ‘ഇ​ത്​ ലൈം​ഗി​കാ​തി​ക്ഷേപമ​ല്ല, ബ​ലാ​ത്സം​ഗ​മാ​ണ്​’ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​യാ​ണ്​ സ്​​പെ​യി​നി​ലെ ന​ഗ​ര​വീ​ഥി​യെ പ്ര​തി​ഷേ​ധ​സാ​ഗ​ര​മാ​ക്കി​യ​ത്.

2016 ൽ ​കാ​ള​യോ​ട്ട ആ​ഘോ​ഷ​ത്തി​നി​ടെ 18 വ​യ​സ്സു​കാ​രി ബ​ലാ​ത്സം​ഗം​ െച​യ്യ​പ്പെ​ടു​ക​യും കേ​സി​ൽ അ​ഞ്ചു യു​വാ​ക്ക​ൾ പൊ​ലീ​സി​​െൻറ പി​ടി​യി​ലാ​വു​ക​യും ചെ​യ്​​തി​രു​ന്നു. പ്ര​തി​ക​ൾ​ക്ക്​ ചെ​റി​യ കു​റ്റ​ത്തി​നു​ള്ള ശി​ക്ഷ​യാ​ണ്​ ല​ഭി​ച്ച​ത്. ലൈം​ഗി​ക ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന കു​റ്റ​ത്തി​ൽ​നി​ന്ന്​ പ്ര​തി​ക​ളെ കോ​ട​തി മോ​ചി​പ്പി​ച്ചു. ലൈം​ഗി​ക​മാ​യി അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന്​ ഒ​മ്പ​ത്​ വ​ർ​ഷം ത​ട​വി​നാ​ണ്​ യു​വാ​ക്ക​ളെ ശി​ക്ഷി​ച്ച​ത്. 35000​ത്തി​ൽ​പ​രം സ്​​ത്രീ​ക​ൾ പ്ര​ക​ട​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്ത​ു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more