1 GBP = 104.15
breaking news

ഹൃദയാഘാതത്തെത്തുടർന്നു ലണ്ടൻ മലയാളി ജസ്റ്റിൻ ജോയ് മരണമടഞ്ഞു

ഹൃദയാഘാതത്തെത്തുടർന്നു ലണ്ടൻ മലയാളി ജസ്റ്റിൻ ജോയ് മരണമടഞ്ഞു

ലണ്ടൻ: കല്ലറ പഴയ പള്ളി ഇടവക പുതുപ്പറമ്പിൽ ജസ്റ്റിൻ ജോയ് (35) ഇന്ന് രാവിലെ ലണ്ടനിൽ നിര്യാതനായി. ഏതാനും മാസങ്ങള്‍ മുന്‍പ് ജീവിതം തേടിയെത്തിയ ജസ്റ്റിന്‍ ഹൃദയാഘാതത്തിനു കീഴടങ്ങിയതായാണ് വിവരം ലഭിക്കുന്നത്. ഭാര്യ അനു ജസ്റ്റിൻ കട്ടച്ചിറ നെടുംതൊട്ടിയിൽ കുടുംബാംഗമാണ്. പുത്രൻ അഡ്വിക്-(6) മാതാവ് മോളി കല്ലറ ചൂരുവേലിൽ കുടിലിൽ കുടുംബാംഗമാണ്. സംസ്കാര ചടങ്ങുകൾ പിന്നീട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more