1 GBP = 104.17
breaking news

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (LIMA) യുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 21 നു തിരുവോണ നാളിൽ നടക്കും

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍   (LIMA) യുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികൾ  ഓഗസ്റ്റ് 21 നു തിരുവോണ നാളിൽ നടക്കും

ലിവര്‍പൂളിലെ  ഏറ്റവും ശക്തമായ മലയാളി  അസോസിയേഷനായ  ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍   (LIMA) യുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികൾ   ഓഗസ്റ്റ് 21  നു  വിസ്‌റ്റോൺ  ടൗൺ  ഹാളിൽ വച്ചു നടക്കും .രാവിലെ പത്തുമണിക്ക് വിവിധ കലാകായിക പരിപാടികളോടെ ആരംഭിക്കുന്ന ഓണാഘോഷപരിപാടികൾ  വൈകുന്നേരം വരെ തുടരും. ഉച്ചക്ക് 12 മണിക്ക് വിഭവസമർത്ഥമായ ഓണ സദ്യ നടക്കും  കൊറോണയുടെ മാരക പിടിയിൽനിന്നും ചെറിയ മോചനം ലഭിച്ചതിനു ശേഷം നടക്കുന്ന  ആദ്യ ഓണം എന്നനിലയിൽ; പരിപാടികൾ  സംഘടിപ്പിക്കുന്നതിൽ  വളരെ പരിമിതികൾ ഉണ്ടുള്ളതുകൊണ്ടു ടിക്കറ്റുകൾ  പരിമിതമാണ് എത്രയും പെട്ടെന്ന് താഴെ കാണുന്ന നമ്പറിലേക്ക്  ബന്ധപ്പെട്ടുനിങ്ങളുടെ സീറ്റുകൾ   ഉറപ്പാക്കുക  .

പരിപാടി നടക്കുന്ന സ്ഥലം Wiston Town hall OLD COLLIERY ROAD  PRESTON L 35 3QXസെബാസ്റ്യൻ ജോസഫ്  07788254892സോജൻ തോമസ് 07736352874

ലിമക്കു വേണ്ടി പി ർ ഒ 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more