1 GBP = 103.65
breaking news

കിഡ്‌സ് ഫോര്‍ ജീസസ് ഏകദിന സമ്മേളനം ബാന്‍ബറിയില്‍….

കിഡ്‌സ് ഫോര്‍ ജീസസ് ഏകദിന സമ്മേളനം ബാന്‍ബറിയില്‍….

ബാന്‍ബറി: ബഥേല്‍ ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഈ വരുന്ന ശനിയാഴ്ച (29/10/16) രാവിലെ 9 മണി മുതല്‍ വൈകീട്ട് 3 മണി വരെ കിഡ്‌സ് ഫോര്‍ ജീസസ് ഏകദിന സമ്മേളനം Banbari, North Oxfordshiere Academy, Draylon Road, Banbury, OX16OUD ല്‍ വച്ച് നടക്കും. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകമായി തരംതിരിച്ചു ക്‌ളാസുകള്‍ നടത്തപ്പെടും. ഈ പ്രോഗ്രാമുകള്‍ കുട്ടികളുടെ ടാലന്റുകള്‍ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുന്നതിനും ബൈബിള്‍ സ്റ്റോറി, ആക്ഷന്‍ സോങ്ങ്‌സ്, ചിത്ര പരിശീലനം, വിവിധ ഭാഷകളില്‍ ഗാന പരിശീലനം മുതലായവ നടത്തുന്നതാണ്. രജിസ്ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതല്ല. റിഫ്രഷ്‌മെന്റ്‌സ് ഉണ്ടായിരിക്കുന്നതാണ്. ഈ പ്രോഗ്രാമിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

പാസ്റ്റര്‍. മനോജ് എബ്രഹാം, 07916571478

ബ്രദര്‍ . ജിനു യോഹന്നാന്‍, 07578071760

Post Your Comments Here ( Click here for malayalam )

Press Esc to close
show more