1 GBP = 104.15
breaking news

കെന്റ് ഹിന്ദുസമാജത്തിന്‍റെ കുടുംബസംഗമവും ഭജനയും…

കെന്റ് ഹിന്ദുസമാജത്തിന്‍റെ കുടുംബസംഗമവും ഭജനയും…

കെന്റ് ഹിന്ദുസമാജത്തിന്‍റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും ശ്രീ. മനോജ്‌ കുമാറിന്റെയും (Gillingham) കുടുംബത്തിന്റെയും നേതൃത്വത്തില്‍ മെഡ്‌വേ ഹിന്ദു മന്ദിറില്‍ വച്ച്, ജനുവരി 20 ശനിയാഴ്ച നടക്കുന്നു.

കാര്യപരിപാടികള്‍ കൃത്യം ആറു മണിക്കു തന്നെ ആരംഭിക്കുന്നതാണ്. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Address : Medway Hindu Mandir, 361 Canterbury Street,

Gillingham, Kent, ME7 5XS.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

E-Mail: [email protected]

Website: kenthindusamajam.org

Facebook: www.facebook.com/kenthindusamajam.kent

Twitter: https://twitter.com/KentHinduSamaj

Tel: 07838170203 / 07985245890 / 07753188671

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more