1 GBP = 104.15
breaking news

ട്രം​പും അ​നു​യാ​യി​ക​ളും ജ​നാ​ധി​പ​ത്യ​ത്തി​ന് ഭീ​ഷ​ണി -ബൈ​ഡ​ൻ

ട്രം​പും അ​നു​യാ​യി​ക​ളും ജ​നാ​ധി​പ​ത്യ​ത്തി​ന് ഭീ​ഷ​ണി -ബൈ​ഡ​ൻ

വാ​ഷി​ങ്ട​ൺ: മു​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പും അ​ദ്ദേ​ഹ​ത്തി​ന്റെ അ​ന്ധ​രാ​യ ആ​രാ​ധ​ക​രും രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ​ത്തി​ന് ഭീ​ഷ​ണി​യാ​ണെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ പ​റ​ഞ്ഞു.

സ​മ​ത്വ​വും ജ​നാ​ധി​പ​ത്യ​വും ആ​ക്ര​മ​ണം നേ​രി​ടു​ക​യാ​ണെ​ന്നും രാ​ജ്യ​​ത്തി​ന്റെ ആ​ത്മാ​വി​നാ​യു​ള്ള പോ​രാ​ട്ടം തു​ട​രു​ക​യാ​ണെ​ന്നും ഫി​ല​ഡെ​ൽ​ഫി​യ​യി​ൽ റാ​ലി​യി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ട്രം​പി​ന്റെ ‘മേ​ക് അ​മേ​രി​ക്ക ഗ്രേ​റ്റ് എ​ഗെ​യ്ൻ’ അ​നു​യാ​യി​വൃ​ന്ദം ഭ​ര​ണ​ഘ​ട​ന​യെ ബ​ഹു​മാ​നി​ക്കു​ന്നി​ല്ലെ​ന്നും വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തെ വി​ല​മ​തി​ക്കു​ന്നി​ല്ലെ​ന്നും രാ​ഷ്ട്രീ​യ​ത്തെ അ​ക്ര​മാ​സ​ക്ത​മാ​ക്കു​ന്ന ശൈ​ലി വി​നാ​ശ​ക​ര​മാ​ണെ​ന്നും ബൈ​ഡ​ൻ കു​റ്റ​പ്പെ​ടു​ത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more