1 GBP = 104.21
breaking news

ജീസസ് മീൽസ് മിനിസ്ട്രിയുടെ സെൻറ്.പാട്രിക് ദിനാഘോഷങ്ങൾ സംഗീതാരാധനയോടെ 17ന് ശനിയാഴ്ച…

ജീസസ് മീൽസ് മിനിസ്ട്രിയുടെ സെൻറ്.പാട്രിക് ദിനാഘോഷങ്ങൾ സംഗീതാരാധനയോടെ 17ന് ശനിയാഴ്ച…

അലക്സ് വർഗീസ്
മാഞ്ചസ്റ്റർ:- ജീസസ് മീൽസ് മിനിസ്ടിയുടെ ആഭിമുഖ്യത്തിൽ സെന്റ്. പാടിക് ദിനാഘോഷവും സംഗീതാരാധനയും 17 ന് ശനിയാഴ്ച നടക്കും. വിഥിൻഷോ പാർക്കിന് സമീപമുള്ള സെന്റ്. എയ്ഡൻ ദേവാലയത്തിലാണ് പരിപാടികൾ നടക്കുക. കുർബ്ബാന, ധ്യാനം, കുമ്പസാരം, സംഗീതാരാധന എന്നിവയ്ക്കൊപ്പം സെന്റ്. പാട്രിക് ദിനാഘോഷങ്ങളും ഉണ്ടായിരിക്കും. ഏവരേയും ആഘോഷ പരിപാടികളിലേക്ക് സംഘാടകർ സ്വാഗതം ചെയ്യുന്നു.

ദേവാലയത്തിന്റെ വിലാസം:-

ST. AIDAN’ S CHURCH,

230 WYTHENSHAWE ROAD,

NORTHERN MOOR,

M23 OPH.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more