1 GBP = 104.15
breaking news

IPC Tabernacle Church സഭയുടെ നേതൃത്വത്തില്‍ സംയുക്ത ആരാധന ഈ വെള്ളിയാഴ്ച വെയില്‍സില്‍….

IPC Tabernacle Church സഭയുടെ നേതൃത്വത്തില്‍ സംയുക്ത ആരാധന ഈ വെള്ളിയാഴ്ച വെയില്‍സില്‍….

ജോണ്‍ മാത്യു

വെയില്‍സ്: IPC Tabernacle Church ന്റെ നേതൃത്വത്തില്‍ ഐപിസിസ് യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണിന്റെ നേതൃത്വത്തില്‍ ഈ വരുന്ന 7 , ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ഉണര്‍വ്വല്‍ പട്ടണമായ വെയില്‍സില്‍ Elion Church , Thurston Road , Partyprid , Cardiff , CF374RH ല്‍ സംയുക്ത ആരാധന നടക്കുന്ന ഇ ആത്മീയ സമ്മേളനത്തില്‍ റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്, വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ബാബു സക്കറിയ, സെക്രട്ടറി പാസ്റ്റര്‍ സി.ടി. എബ്രഹാം എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു. തദവസരത്തില്‍ പാസ്റ്റര്‍ പ്രിന്‍സ് പ്രെയ്സണിനെ Tabernacle സഭയുടെ ശുശ്രൂഷകനായി പ്രാര്‍ത്ഥിച്ചു വേര്‍തിരിക്കുന്നു. ഈ സമ്മേളനത്തില്‍ അയര്‍ലന്‍ഡില്‍ നിന്നും യുകെയില്‍ നിന്നും ഉള്ള ദൈവദാസന്മാരും വിശ്വാസികളും പങ്കെടുക്കുന്ന റീജിയന്‍ കൊയറിന്റെ നേതൃത്വത്തില്‍ സംഗീത ആരാധന നടക്കുന്നു. ഈ ആത്മീയ സമ്മേളനത്തിലേക്ക് നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
പാസ്റ്റര്‍ പ്രിന്‍സ് പ്രെയ്സണ്‍ : 07917852001
ബ്രദര്‍ സാജന്‍ തോമസ്: 07728963308

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more