1 GBP = 104.15
breaking news

ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ വിഷു ആഘോഷം ഇന്ന്…

ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ വിഷു ആഘോഷം ഇന്ന്…

ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ വിഷു ആഘോഷം ഇന്ന് വെള്ളിയാഴ്ച രാവിലെ ( ഏപ്രില്‍ 15ന്)  10 മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ മാഞ്ചസ്റ്റര്‍ രാധാകൃഷ്ണ ക്ഷേത്രാങ്കണത്തില്‍ വച്ച് ആഘോഷിക്കുന്നു. വിഷു കണി, വിഷു ഭജന്‍, വിഷു കൈനീട്ടം, വിഷു സദ്യ തുടര്‍ന്ന് കലാകായിക പരിപാടികള്‍ എന്നിവ നടക്കും. വിഷുവിൻ്റെ സമൃദ്ധിയുടെ ഉത്സവത്തില്‍ പങ്കെടുക്കുവാന്‍ എല്ലാവരെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക:

ഹരികുമാര്‍: 07403344590,

ചന്ദ്രശേഖരന്‍ നായര്‍: 07865563926,

പ്രദീപ് നായര്‍: 07934841410

സ്ഥലത്തിന്റെ വിലാസം:-

Radhakrishna Mandir, 

Brunswick Road, 

Withington, M20 4QB

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more