1 GBP = 104.15
breaking news

ലെസ്റ്റെറിലെ ഡെന്നീസ്, ജെയ്മോന്‍ വഞ്ചിത്താനം സഹോദരന്മാരുടെ പിതാവ് വി എല്‍ തോമസ് നാട്ടില്‍ നിര്യാതനായി

ലെസ്റ്റെറിലെ ഡെന്നീസ്, ജെയ്മോന്‍ വഞ്ചിത്താനം സഹോദരന്മാരുടെ പിതാവ് വി എല്‍ തോമസ് നാട്ടില്‍ നിര്യാതനായി

ലെസ്റ്റര്‍: കായല്‍ ഗ്രൂപ് റെസ്റ്റോറന്റ്കളുടെ ഉടമകളായ ലെസ്റ്റെറില്‍ താമസിക്കുന്ന ഡെന്നിസ് വഞ്ചിതാനത്തിന്റെയും, ജെയ്മോന്‍ വഞ്ചിതാനത്തിന്റെയും പിതാവ് വി എല്‍ തോമസ് (85) നാട്ടില്‍ നിര്യാതനായി. കോട്ടയം ജില്ലയിലെ രാമപുരം എടക്കോലി സ്വദേശിയാണ്. സംസ്‌കാരം പിന്നീട് എടക്കോലി സെന്റ് ആന്‍സ് പള്ളിയില്‍ നടക്കും. ഭാര്യ കൂന്തമറ്റത്തില്‍ അച്ചാമ്മ , മറ്റു മക്കള്‍ ബാബു, ഫ്രാന്‍സിസ്, ലില്ലി, സിന്‍സി. മരുമക്കള്‍: തോമാച്ചന്‍ വട്ടുകുളം, മാത്തുക്കുട്ടി കടുതോടില്‍ ,ബീന ,അനിത ,ഷിജി , ജിഷ. ,

Post Your Comments Here ( Click here for malayalam )

Press Esc to close
show more