1 GBP = 104.15
breaking news

എല്ലുകളുടെ ബലം ക്ഷയിക്കുന്നു എഴുപതുകാരി ഏലിക്കുട്ടിയും, ബുദ്ധി മാന്ദ്യം വന്ന മകനും സുമനസുകളുടെ സഹായം തേടുന്നു, വോക്കിങ് കാരുണ്യയോട് ചേർന്ന് നമുക്കും സഹായിക്കാം.

എല്ലുകളുടെ ബലം ക്ഷയിക്കുന്നു എഴുപതുകാരി ഏലിക്കുട്ടിയും, ബുദ്ധി മാന്ദ്യം വന്ന മകനും സുമനസുകളുടെ സഹായം തേടുന്നു, വോക്കിങ് കാരുണ്യയോട് ചേർന്ന് നമുക്കും സഹായിക്കാം.

മാനന്തവാടി: രോഗികളായ ഏലിക്കുട്ടിയ്ക്കും മകൻ മനോജിനും താങ്ങും തണലുമായിരുന്ന വര്ഗീസ് ഇവരെ വിട്ടുപിരിഞ്ഞിട്ടു പതിനാറു വർഷത്തിലേറെയായി. ബുദ്ധി മാന്ദ്യമുള്ള മകൻ വര്ഗീസിനെ സംരക്ഷിക്കേണ്ടത് രോഗിയായ ‘അമ്മ എലിക്കുട്ടിയുടെ കടമയായി. കൂലിവേല ചെയ്തായിരുന്നു വര്ഗീസ് കുടുംബം പോറ്റിയിരുന്നത്. ദരിദ്രരായ ഇവർക്ക് ആകെ സ്വന്തമായി മൂന്നു സെന്റ്‌ സ്ഥലവും ഒരു കൂരയുമാണുള്ളത്. വര്ഗീസിന്റെ മരണത്തിനു ശേഷം കൂലിവേല ചെയ്തായിരുന്നു ബുദ്ധി മാന്ദ്യം ബാധിച്ച മനോജിനെ ‘അമ്മ നോക്കിയിരുന്നത്.

Vector Grunge Textured background. Beautiful Abstract Decorative Grunge Red Background. Red color gradient texture effect. Fit for presentation design. website, print, banners, wallpapers

കഴിഞ്ഞ പത്തു വർഷമായി ഏലിക്കുട്ടി എല്ലുകളുടെ ബലക്ഷയം മൂലം കൂലിപ്പണിക്ക് പോകാൻ പറ്റാതെ നല്ലവരായ നാട്ടുകാരുടെ സഹായത്തോടെയാണ് ജീവിച്ചു പോന്നിരുന്നത്. നിർധാരരായ ഇവർ അനുദിന മരുന്നുകൾ പോലും വാങ്ങാൻ നിവൃത്തിയില്ലാത്ത അവസ്‌ഥയിലാണ്‌. നീണ്ട കാലത്തെ ചികിത്സകളും അനുദിന ചിലവുകളും ഇവരെ വലിയൊരു കടക്കെണിയിൽ എത്തിച്ചിരിക്കുകയാണ്. എലിക്കുട്ടിയുടെയും മനോജിന്റെയും ജീവൻ നിലനിർത്തുവാൻ നമ്മുടെ ചെറിയ ചെറിയ സഹായങ്ങൾക്ക് കഴിഞ്ഞേക്കാം. നിങ്ങളാൽ കഴിയുന്ന സഹായം ജനുവരി മുപ്പതിന് മുൻപായി വോക്കിങ് കാരുണ്യയുടെ താഴെക്കാണുന്ന അകൊണ്ടിലേക്കു നിക്ഷേപിക്കണമെന്നു അഭ്യർത്ഥിക്കുന്നു.

Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:0784616572

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more