1 GBP = 104.31
breaking news

റെവ .ഡോ . ബാബു പുത്തെൻപുരക്കൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത കത്തീഡ്രൽ വികാരി…

റെവ .ഡോ . ബാബു പുത്തെൻപുരക്കൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത കത്തീഡ്രൽ വികാരി…
പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കത്തീഡ്രൽ ആയ പ്രെസ്റ്റൻ സെന്റ് അൽഫോൻസാ ഓഫ് ദി ഇമ്മാക്കുലേറ്റ്  കൺസെപ്ഷൻ കത്തീഡ്രൽ വികാരിയായി റെവ. ഡോ . ബാബു പുത്തൻപുരക്കലിനെ  രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിയമിച്ചു. .ചങ്ങനാശേരി അതിരൂപതയിലെ തുരുത്തി മർത്തു മറിയം ഇടവകാംഗമായ ഫാ. ബാബു ചങ്ങനാശേരി അതിരൂപത യുവദീപ്തി എസ് എം  വൈ  എം ഡയറക്റ്റർ , തിരുവനന്തപുരം കഴക്കൂട്ടം സെന്റ് ജോൺ പോൾ  സെക്കന്റ് യൂത്ത് സെന്റർ ഡയറക്ടർ , ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളി വികാരി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ബാംഗ്ലൂർ ധർമാരാം കോളേജിൽ നിന്ന് യൂത്ത് മിനിസ്ട്രിയിൽ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട് .
കഴിഞ്ഞ ഒരു വർഷത്തിൽ ഏറെ ആയി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ  മൈനർ സെമിനാരി റെക്ടർ ,എസ് . എം. വൈ. എം. ഡയറക്ടർ എന്നീ  നിലകളിൽ പ്രവർത്തിച്ചു വരികയാണ് .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more