1 GBP = 103.94
breaking news

ദുരിതാശ്വാസ സഹായങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള കസ്റ്റംസ് തീരുവ ഒഴിവാക്കി

ദുരിതാശ്വാസ സഹായങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള കസ്റ്റംസ് തീരുവ ഒഴിവാക്കി

തിരുവനന്തപുരം: വിദേശത്ത് നിന്നുള്ള ദുരിതാശ്വാസ സഹായങ്ങൾ വിമാനത്താവളത്തിൽ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ കസ്റ്റംസ് തീരുവ ഒഴിവാക്കിയെന്ന് കേന്ദ്ര സർക്കാർ‌. കൂടാതെ എെ.ജി.എസ്.ടിയും ഈടാക്കില്ലെന്ന് കേന്ദ്രം അറിയിച്ചു. വിദേശത്ത് നിന്നുള്ള ദുരിതാശ്വാസ സഹായങ്ങൾക്ക് വിൻനികുതി ഈടാക്കുന്നതിനെ തുടർന്ന് വിമാനത്താവളത്തിൽ നിരവധി ലോഡ് സാധനങ്ങൾ കെട്ടിക്കിടക്കുകയാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കസ്റ്റംസ് തീരുവ ഒഴിവാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more