1 GBP = 104.16
breaking news

ചാൾസ് മൂന്നാമൻ രാജാവിന്റെയും കാമില രാജ്ഞിയുടെയും കിരീടധാരണത്തിന്റെ ഔദ്യോഗിക ചിത്രങ്ങൾ പുറത്തു വിട്ടു

ചാൾസ് മൂന്നാമൻ രാജാവിന്റെയും കാമില രാജ്ഞിയുടെയും കിരീടധാരണത്തിന്റെ ഔദ്യോഗിക ചിത്രങ്ങൾ പുറത്തു വിട്ടു

ലണ്ടൻ: ചാൾസ് മൂന്നാമൻ രാജാവിന്റെയും കാമില രാജ്ഞിയുടെയും കിരീടധാരണത്തിന്റെ ഔദ്യോഗിക ചിത്രങ്ങൾ പുറത്തുവന്നു.
2005-ൽ അവരുടെ വിവാഹ ഛായാചിത്രം എടുത്ത ഹ്യൂഗോ ബർണാഡാണ്, ശനിയാഴ്ചത്തെ വെസ്റ്റ്മിൻസ്റ്റർ ആബി ചടങ്ങിന് തൊട്ടുപിന്നാലെ രാജകീയ ദമ്പതികളുടെ ഔദ്യോഗിക ചിത്രങ്ങൾ പകർത്തിയത്.

രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ഗ്രൂപ്പ് ഷോട്ടുകളും എടുത്തു. ബക്കിംഗ്ഹാം കൊട്ടാരത്തിലെ ത്രോൺ റൂമിലും ഗ്രീൻ ഡ്രോയിംഗ് റൂമിലുമാണ് ശ്രദ്ധേയമായ ചിത്രങ്ങൾ പകർത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more