1 GBP = 104.15
breaking news

ബ്രിസ്റ്റോൾ STSMCC യുടെ നൈറ്റ് വിജിൽ ഇന്ന് ഫെബ്രുവരി രണ്ടിന്…

ബ്രിസ്റ്റോൾ STSMCC യുടെ നൈറ്റ് വിജിൽ ഇന്ന് ഫെബ്രുവരി രണ്ടിന്…

സിസ്റ്റർ ലീന മേരി .
ബ്രിസ്റ്റോൾ STSMCC യുടെ ഈ മാസത്തെ നൈറ്റ് വിജിൽ ഫിഷ്‌പോണ്ട്സ് സെന്റ് ജോസഫ് ദേവാലയത്തിൽ ഇന്ന് ഫെബ്രുവരി രണ്ടിന് രാത്രി 8 മണിക്ക് ജപമാലയോടെ ആരംഭിച്ച് രാത്രി 12 മണിക്ക് അവസാനിക്കുന്ന ശുശ്രൂഷ നയിക്കുന്നത് പ്രമുഖ പണ്ഡിതനും വചന പ്രഘോഷകനും, സെഹിയോൻ ടീമംഗവുമായ ബ്രദർ. ഷിബു കുര്യൻ ആയിരിക്കും. വി. കുർബ്ബാന, ദിവ്യ കാരുണ്യാരാധന, വചന സന്ദേശം, കുമ്പസാരം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ആത്മാവിനെയും ശരീരത്തെയും പരിശുദ്ധാത്മാവിനാൽ ഉണർത്തുവാൻ ദൈവകൃപയിൽ ശക്തിപ്പെടുവാൻ STSMCC വികാരി റവ. ഫാ. പോൾ വെട്ടിക്കാട്ട് CST എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു.
വിലാസം:
St . Joseph Catholic Church
Forest Road
Fishponds
Bristol
BS163QT

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more