- കംബ്രിയയിൽ കനത്ത മഞ്ഞുവീഴ്ച്ച; മേജർ ഇൻസിഡന്റ് പ്രഖ്യാപിച്ച് പോലീസ്
- തെക്കൻ ഗസ്സയിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം; മരണം 193; 650 പേർക്ക് പരിക്ക്
- ഹമാസ് നേതാക്കളെ വേട്ടയാടാൻ ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് നിർദ്ദേശം
- സൈനികശേഷി വർദ്ധിപ്പിക്കാൻ റഷ്യ; 1,70,000 പേരെ റിക്രൂട്ട് ചെയ്യും
- കെന്റിലെ മെയ്ഡ്സ്റ്റോണിൽ മലയാളി മരണമടഞ്ഞു; വിടപറഞ്ഞത് കായംകുളം സ്വദേശിയായ ഫിലിപ്പ് സി രാജൻ
- യുകെയിൽ കാണാതായ 23 കാരനായ ഇന്ത്യൻ വിദ്യാർത്ഥിയെ തേംസ് നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി
- റെഡ്ഡിംഗിൽ മരണമടഞ്ഞ എൽബി സെബിന്റെ മൂന്ന് മക്കളടങ്ങുന്ന കുടുംബത്തെ സഹായിക്കാൻ അഭ്യർത്ഥനയുമായി യുക്മ ചാരിറ്റി ഫൗണ്ടേഷനും ന്യൂബറി മലയാളി കൾച്ചറൽ അസ്സോസ്സിയേഷനും
യുക്മ ദേശീയ അദ്ധ്യക്ഷൻ മനോജ് കുമാർ പിള്ളയ്ക്ക് ജന്മദിനാശംസകൾ….
- Aug 28, 2021

യുക്മ ദേശീയ അദ്ധ്യക്ഷൻ ശ്രീ.യുക്മ ദേശീയ അദ്ധ്യക്ഷൻ ശ്രീ.മനോജ് കുമാർ പിള്ളയ്ക്ക് യുക്മ ദേശീയ സമിതി ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു. ദശാബ്ദി പിന്നിട്ട യുക്മയെന്ന ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയെ സമാനതകളില്ലാതെ നയിക്കുന്ന ആരാധ്യനായ, പ്രിയങ്കരനായ പ്രസിഡൻറ് ശ്രീ. മനോജ്കുമാർ പിള്ളയ്ക്ക് യുക്മ കുടുംബത്തിലെ മുഴുവൻ അംഗങ്ങൾക്കും വേണ്ടി ദേശീയ സമിതി ഏറ്റവും സ്നേഹപൂർണ്ണമായ ജന്മദിനാശംസകൾ നേരുന്നു. ആയുസും, ആയുരാരോഗ്യ സൗഖ്യവും ജഗദീശ്വരൻ സമൃദ്ധമായി നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു…..
പൊതുരംഗത്ത് യു.കെ മലയാളികള്‍ക്കിടയില്‍ പകരംവയ്ക്കാനില്ലാത്ത സജീവസാന്നിധ്യമാണ് മനോജ്കുമാര്‍ പിള്ള. സ്ഥാനമുള്ളപ്പോഴും ഇല്ലാത്തപ്പോഴും കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി യുക്മ ദേശീയ തലത്തിലും സൗത്ത് റീജിയണിലും സംഘടിപ്പിച്ചിട്ടുള്ള എല്ലാ പരിപാടികളിലെയും നിറഞ്ഞു നിന്നതിൻ്റെ അംഗീകാരം കൂടിയാണ് യുകെ മലയാളികൾ മനോജിനെ യുക്മയുടെ അദ്ധ്യക്ഷ പദവിയിലെത്തിച്ചത്. മനോജിന്റെ കൈയ്യൊപ്പ് പതിയാതെ കലാമേള, കായികമേള, ഫാമിലി ഫെസ്റ്റ്, വള്ളംകളി പോലെയുള്ള യുക്മയുടെ ഒരു പ്രധാനപരിപാടിയും നടന്നിട്ടില്ലെന്നുള്ളതാണ് വാസ്തവം. സ്ഥാനമാനങ്ങളോ പദവികളോ അല്ല മറിച്ച് നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നതിനുള്ള അര്‍പ്പണബോധവും നിശ്ചയദാര്‍ഡ്യവുമാണ് ഒരു പൊതുപ്രവര്‍ത്തകനുണ്ടാവേണ്ട അടിസ്ഥാന യോഗ്യതയെന്ന് സ്വജീവത്തിലൂടെ തെളിയിച്ച കര്‍മ്മധീരനാണ് മനോജ്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി ഡോര്‍സെറ്റിലെ മലയാളി സംഘടനാ രംഗത്ത് നിരവധി പദവികള്‍ വഹിച്ചിട്ടുള്ള മനോജ് നിലവില്‍ ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയുടെ (ഡി.കെ.സി) മുൻപ്രസിഡൻറുകൂടിയാണ്. ഡി.കെ.സി യുക്മയിലെ ഏറ്റവും സജീവമായ സംഘടനകളിലൊന്നാണ്. നിരവധി തവണ റീജണല്‍ കലാമേള ചാമ്പ്യന്മാരും നാഷണല്‍ കലാമേളയിലെ മുന്‍നിരപോരാളികളുമായ ഡി. കെ.സി.യുടെ പ്രമുഖ നേതാക്കൻമാരിൽ ഒരാൾ കൂടിയാണ് മനോജ്.

യുക്മ രൂപീകൃതമായതിനു ശേഷം റെഡ്ഡിങില്‍ നടന്ന ആദ്യ റീജിയണല്‍ രൂപീകരണ യോഗത്തില്‍ യുക്മയുടെ പ്രഥമ റീജിയണായി രൂപീകരിക്കപ്പെട്ട സൗത്ത് ഈസ്റ്റ് – സൗത്ത് വെസ്റ്റ് സംയുക്ത റീജിയന്റെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് യുക്മയിലെ ഒരു പതിറ്റാണ്ട് കാലത്തെ ഇടതടവില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് മനോജ് തുടക്കം കുറിയ്ക്കുന്നത്. യുക്മയില്‍ നടപ്പിലാക്കിയ എല്ലാ പ്രധാന പരിപാടികള്‍ക്കും തുടക്കം കുറിയ്ക്കപ്പെട്ടത്ത് അക്കാലത്ത് സൗത്ത് റീജിയണില്‍ നിന്നായിരുന്നു. ഇന്ന് അറുന്നൂറോളും മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ആഗോളതലത്തില്‍ യുക്മയെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ച ദേശീയ കലാമേളയുടെ തുടക്കവും സൗത്ത് റീജിയണില്‍ നിന്നായിരുന്നു. ആദ്യമായി യു.കെയില്‍ കലാമേള നടത്തിയ സൗത്ത് റീജിയന്റെ ചുവട് പിടിച്ചാണ് മറ്റ് റീജിയണുകളും ഈ രംഗത്തേയ്ക്ക് കാലെടുത്ത് വയ്ക്കുന്നത്. 2010ല്‍ പ്രഥമ ദേശീയ കലാമേള സൗത്ത് റീജിയണിലെ ബ്രിസ്റ്റോളില്‍ വച്ചാണ് നടത്തപ്പെട്ടത്. തുടക്കത്തിന്റെ പരിഭ്രമം ഒന്നുമില്ലാതെ തന്നെ കായികമേള, കരിയര്‍ ഗൈഡന്‍സ് തുടങ്ങി ഒട്ടനവധി പരിപാടികളാണ് അക്കാലത്ത് സൗത്ത് റീജിയണില്‍ സംഘടിപ്പിക്കപ്പെട്ടത്. പൊതുപ്രവര്‍ത്തനം നടത്തുന്നതിന് തുടര്‍ച്ചയായി സ്ഥാനങ്ങളിലിരിക്കാതെയും സാധിക്കുമെന്ന് തെളിയിച്ച് രണ്ട് ടേം ഭാരവാഹിയാവാതെ തന്നെ യുക്മയില്‍ സജീവമായി പ്രവര്‍ത്തിച്ച മനോജ് 2015ലാണ് പിന്നീട് റീജിയണല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത്. യുക്മ സാംസ്ക്കാരിക വേദിയുടെ ജനറല്‍ കണ്‍വീനര്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്.
യുക്മയെ കൂടാതെ ഡോര്‍സെറ്റിലെ പൊതുസമൂഹത്തിലും മനോജ് ഏറെ അംഗീകരിക്കപ്പെടുന്ന വ്യക്തിത്വമാണ്. എല്ലാ വര്‍ഷവും സംഘടിപ്പിക്കപ്പെടുന്ന സൗത്ത് വെസ്റ്റിലെ ഏറ്റവും വലിയ ഭാരതീയ സാംസ്ക്കാരിക പരിപാടിയായ “ഡോര്‍സെറ്റ് ഇന്ത്യന്‍ മേള”യുടെ മുഖ്യസംഘാടകനാണ് മനോജ്. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ കൂട്ടായ്മ നേതൃത്വം നല്കുന്ന ഈ പരിപാടിയില്‍ മലയാളി സമൂഹത്തിന്റെ പ്രതിനിധിയായിട്ടാണ് മനോജിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ പ്രാദേശിക ലീഗില്‍ കളിയ്ക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ക്രിക്കറ്റ് ക്ലബിന്റെ ചെയര്മാന് എന്ന നിലയിലും പ്രവര്‍ത്തിക്കുന്നു. പ്രമുഖ ട്രാന്‍സ്പോര്‍ട്ട് കമ്പനിയായ ഗോ സൗത്ത് കോസ്റ്റ് ലിമിറ്റഡില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്നു.
തിരുവല്ല പാലിയേക്കര വടക്ക് മുളമൂട്ടിൽ രാജശേഖരൻ പിള്ളയുടെയും പ്രസന്നകുമാരിയമ്മയുടെയും മൂത്ത മകനാണ് മനോജ്. ജലജ മനോജാണ് ഭാര്യ. ജോഷിക മനോജ്, ആഷിക മനോജ്, ധനുഷ് മനോജ് എന്നിവർ മക്കളാണ്. സഹോദരങ്ങളായ ശ്രീജിത്ത് പിള്ള, ശാലിനി പിളള എന്നിവർ കുടുംബസമേതം നോർത്ത് വെസ്റ്റ് ലണ്ടനിലെ കോളിംഗ് സെയിലിൽ താമസിക്കുന്നു. ശ്രീജിത്തിൻ്റെ ഭാര്യ രജനി പിള്ള, ശാലിനിയുടെ ഭർത്താവ് ആനന്ദ് നായർ.
ഈ സുദിനത്തിൽ യുക്മയുടെ പ്രിയങ്കരനായ പ്രസിഡൻ്റിന് കുടുംബാംഗങ്ങളുടെയും യുക്മയുടെ പോഷക സംഘടനകളുടെയും സ്നേഹിതർ തുടങ്ങിയവരെല്ലാവരുടേയും പേരിൽ എല്ലാ നന്മകളും ഐശ്വര്യവും നേരുന്നു. യുക്മ ന്യൂസ് ടീമും പ്രസിഡൻ്റിന് ആയുരാരോഗ്യ സൗഖ്യവും നന്മകളും നേർന്നുകൊള്ളുന്നു.
കുമാർ പിള്ളയ്ക്ക് യുക്മ ദേശീയ സമിതി ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു. ദശാബ്ദി പിന്നിട്ട യുക്മയെന്ന ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയെ സമാനതകളില്ലാതെ നയിക്കുന്ന ആരാധ്യനായ, പ്രിയങ്കരനായ പ്രസിഡൻറ് ശ്രീ. മനോജ്കുമാർ പിള്ളയ്ക്ക് യുക്മ കുടുംബത്തിലെ മുഴുവൻ അംഗങ്ങൾക്കും വേണ്ടി ദേശീയ സമിതി ഏറ്റവും സ്നേഹപൂർണ്ണമായ ജന്മദിനാശംസകൾ നേരുന്നു. ആയുസും, ആയുരാരോഗ്യ സൗഖ്യവും ജഗദീശ്വരൻ സമൃദ്ധമായി നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു…..
പൊതുരംഗത്ത് യു.കെ മലയാളികള്‍ക്കിടയില്‍ പകരംവയ്ക്കാനില്ലാത്ത സജീവസാന്നിധ്യമാണ് മനോജ്കുമാര്‍ പിള്ള. സ്ഥാനമുള്ളപ്പോഴും ഇല്ലാത്തപ്പോഴും കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി യുക്മ ദേശീയ തലത്തിലും സൗത്ത് റീജിയണിലും സംഘടിപ്പിച്ചിട്ടുള്ള എല്ലാ പരിപാടികളിലെയും നിറഞ്ഞു നിന്നതിൻ്റെ അംഗീകാരം കൂടിയാണ് യുകെ മലയാളികൾ മനോജിനെ യുക്മയുടെ അദ്ധ്യക്ഷ പദവിയിലെത്തിച്ചത്. മനോജിന്റെ കൈയ്യൊപ്പ് പതിയാതെ കലാമേള, കായികമേള, ഫാമിലി ഫെസ്റ്റ്, വള്ളംകളി പോലെയുള്ള യുക്മയുടെ ഒരു പ്രധാനപരിപാടിയും നടന്നിട്ടില്ലെന്നുള്ളതാണ് വാസ്തവം. സ്ഥാനമാനങ്ങളോ പദവികളോ അല്ല മറിച്ച് നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നതിനുള്ള അര്‍പ്പണബോധവും നിശ്ചയദാര്‍ഡ്യവുമാണ് ഒരു പൊതുപ്രവര്‍ത്തകനുണ്ടാവേണ്ട അടിസ്ഥാന യോഗ്യതയെന്ന് സ്വജീവത്തിലൂടെ തെളിയിച്ച കര്‍മ്മധീരനാണ് മനോജ്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി ഡോര്‍സെറ്റിലെ മലയാളി സംഘടനാ രംഗത്ത് നിരവധി പദവികള്‍ വഹിച്ചിട്ടുള്ള മനോജ് നിലവില്‍ ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയുടെ (ഡി.കെ.സി) മുൻപ്രസിഡൻറുകൂടിയാണ്. ഡി.കെ.സി യുക്മയിലെ ഏറ്റവും സജീവമായ സംഘടനകളിലൊന്നാണ്. നിരവധി തവണ റീജണല്‍ കലാമേള ചാമ്പ്യന്മാരും നാഷണല്‍ കലാമേളയിലെ മുന്‍നിരപോരാളികളുമായ ഡി. കെ.സി.യുടെ പ്രമുഖ നേതാക്കൻമാരിൽ ഒരാൾ കൂടിയാണ് മനോജ്.
യുക്മ രൂപീകൃതമായതിനു ശേഷം റെഡ്ഡിങില്‍ നടന്ന ആദ്യ റീജിയണല്‍ രൂപീകരണ യോഗത്തില്‍ യുക്മയുടെ പ്രഥമ റീജിയണായി രൂപീകരിക്കപ്പെട്ട സൗത്ത് ഈസ്റ്റ് – സൗത്ത് വെസ്റ്റ് സംയുക്ത റീജിയന്റെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് യുക്മയിലെ ഒരു പതിറ്റാണ്ട് കാലത്തെ ഇടതടവില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് മനോജ് തുടക്കം കുറിയ്ക്കുന്നത്. യുക്മയില്‍ നടപ്പിലാക്കിയ എല്ലാ പ്രധാന പരിപാടികള്‍ക്കും തുടക്കം കുറിയ്ക്കപ്പെട്ടത്ത് അക്കാലത്ത് സൗത്ത് റീജിയണില്‍ നിന്നായിരുന്നു. ഇന്ന് അറുന്നൂറോളും മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ആഗോളതലത്തില്‍ യുക്മയെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ച ദേശീയ കലാമേളയുടെ തുടക്കവും സൗത്ത് റീജിയണില്‍ നിന്നായിരുന്നു. ആദ്യമായി യു.കെയില്‍ കലാമേള നടത്തിയ സൗത്ത് റീജിയന്റെ ചുവട് പിടിച്ചാണ് മറ്റ് റീജിയണുകളും ഈ രംഗത്തേയ്ക്ക് കാലെടുത്ത് വയ്ക്കുന്നത്. 2010ല്‍ പ്രഥമ ദേശീയ കലാമേള സൗത്ത് റീജിയണിലെ ബ്രിസ്റ്റോളില്‍ വച്ചാണ് നടത്തപ്പെട്ടത്. തുടക്കത്തിന്റെ പരിഭ്രമം ഒന്നുമില്ലാതെ തന്നെ കായികമേള, കരിയര്‍ ഗൈഡന്‍സ് തുടങ്ങി ഒട്ടനവധി പരിപാടികളാണ് അക്കാലത്ത് സൗത്ത് റീജിയണില്‍ സംഘടിപ്പിക്കപ്പെട്ടത്. പൊതുപ്രവര്‍ത്തനം നടത്തുന്നതിന് തുടര്‍ച്ചയായി സ്ഥാനങ്ങളിലിരിക്കാതെയും സാധിക്കുമെന്ന് തെളിയിച്ച് രണ്ട് ടേം ഭാരവാഹിയാവാതെ തന്നെ യുക്മയില്‍ സജീവമായി പ്രവര്‍ത്തിച്ച മനോജ് 2015ലാണ് പിന്നീട് റീജിയണല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത്. യുക്മ സാംസ്ക്കാരിക വേദിയുടെ ജനറല്‍ കണ്‍വീനര്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്.
യുക്മയെ കൂടാതെ ഡോര്‍സെറ്റിലെ പൊതുസമൂഹത്തിലും മനോജ് ഏറെ അംഗീകരിക്കപ്പെടുന്ന വ്യക്തിത്വമാണ്. എല്ലാ വര്‍ഷവും സംഘടിപ്പിക്കപ്പെടുന്ന സൗത്ത് വെസ്റ്റിലെ ഏറ്റവും വലിയ ഭാരതീയ സാംസ്ക്കാരിക പരിപാടിയായ “ഡോര്‍സെറ്റ് ഇന്ത്യന്‍ മേള”യുടെ മുഖ്യസംഘാടകനാണ് മനോജ്. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ കൂട്ടായ്മ നേതൃത്വം നല്കുന്ന ഈ പരിപാടിയില്‍ മലയാളി സമൂഹത്തിന്റെ പ്രതിനിധിയായിട്ടാണ് മനോജിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ പ്രാദേശിക ലീഗില്‍ കളിയ്ക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ക്രിക്കറ്റ് ക്ലബിന്റെ ചെയര്മാന് എന്ന നിലയിലും പ്രവര്‍ത്തിക്കുന്നു. പ്രമുഖ ട്രാന്‍സ്പോര്‍ട്ട് കമ്പനിയായ ഗോ സൗത്ത് കോസ്റ്റ് ലിമിറ്റഡില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്നു.
തിരുവല്ല പാലിയേക്കര വടക്ക് മുളമൂട്ടിൽ രാജശേഖരൻ പിള്ളയുടെയും പ്രസന്നകുമാരിയമ്മയുടെയും മൂത്ത മകനാണ് മനോജ്. ജലജ മനോജാണ് ഭാര്യ. ജോഷിക മനോജ്, ആഷിക മനോജ്, ധനുഷ് മനോജ് എന്നിവർ മക്കളാണ്. സഹോദരങ്ങളായ ശ്രീജിത്ത് പിള്ള, ശാലിനി പിളള എന്നിവർ കുടുംബസമേതം നോർത്ത് വെസ്റ്റ് ലണ്ടനിലെ കോളിംഗ് സെയിലിൽ താമസിക്കുന്നു. ശ്രീജിത്തിൻ്റെ ഭാര്യ രജനി പിള്ള, ശാലിനിയുടെ ഭർത്താവ് ആനന്ദ് നായർ.
ഈ സുദിനത്തിൽ യുക്മയുടെ പ്രിയങ്കരനായ പ്രസിഡൻ്റിന് കുടുംബാംഗങ്ങളുടെയും യുക്മയുടെ പോഷക സംഘടനകളുടെയും സ്നേഹിതർ തുടങ്ങിയവരെല്ലാവരുടേയും പേരിൽ എല്ലാ നന്മകളും ഐശ്വര്യവും നേരുന്നു. യുക്മ ന്യൂസ് ടീമും പ്രസിഡൻ്റിന് ആയുരാരോഗ്യ സൗഖ്യവും നന്മകളും നേർന്നുകൊള്ളുന്നു.
Latest News:
ലണ്ടൻ റീജിയൻ നൈറ്റ് വിജിൽ ജനുവരി 26 ന്; ഫാ. ജോസഫ് മുക്കാട്ടും,സിസ്റ്റർ ആൻ മരിയായും സംയുക്തമായി നയിക്...
അപ്പച്ചൻ കണ്ണഞ്ചിറ ലണ്ടൻ: ലണ്ടൻ റീജിയൻ നൈറ്റ് വിജിൽ, പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാർ ലണ്ടൻ റീജി...കംബ്രിയയിൽ കനത്ത മഞ്ഞുവീഴ്ച്ച; മേജർ ഇൻസിഡന്റ് പ്രഖ്യാപിച്ച് പോലീസ്
ഇംഗ്ലണ്ടിന്റെ വടക്ക് കിഴക്കൻ ഭാഗമായ കംബ്രിയയിൽ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് പോലീസ് മേജർ ഇൻസിഡന്റ് പ...തെക്കൻ ഗസ്സയിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം; മരണം 193; 650 പേർക്ക് പരിക്ക്
ഖാൻ യൂനുസ്: ഒരാഴ്ച നീണ്ട താൽക്കാലിക വെടിനിർത്തൽ വെള്ളിയാഴ്ച അവസാനിച്ചതിനെ തുടർന്ന് ഇസ്രായേൽ ആരംഭിച്...ഹമാസ് നേതാക്കളെ വേട്ടയാടാൻ ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് നിർദ്ദേശം
ന്യൂയോർക്: ഗസ്സയിൽ സമ്പൂർണ വിജയം നേടിയാൽ ഹമാസിന്റെ ‘ശല്യം’ പൂർണമായി ഇല്ലാതാക്കാൻ ഇസ്രായേൽ കടുത്ത നട...സൈനികശേഷി വർദ്ധിപ്പിക്കാൻ റഷ്യ; 1,70,000 പേരെ റിക്രൂട്ട് ചെയ്യും
മോസ്കോ: യുക്രെയ്ൻ യുദ്ധം എങ്ങുമെത്താതെ തുടരുന്ന സാഹചര്യത്തിൽ റഷ്യ സൈനികശേഷി വർധിപ്പിക്കുന്നു. 1,70,...കെന്റിലെ മെയ്ഡ്സ്റ്റോണിൽ മലയാളി മരണമടഞ്ഞു; വിടപറഞ്ഞത് കായംകുളം സ്വദേശിയായ ഫിലിപ്പ് സി രാജൻ
മെയ്ഡ്സ്റ്റോൺ : കെന്റിലെ മെയ്ഡ്സ്റ്റോണിൽ കായംകുളം സ്വദേശി മരണമടഞ്ഞു. കായംകുളം ഇല്ലിപ്പാക്കുളം ചാതവന...യുകെയിൽ കാണാതായ 23 കാരനായ ഇന്ത്യൻ വിദ്യാർത്ഥിയെ തേംസ് നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി
ലണ്ടന്‍: യുകെയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ തെംസ് നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മിത്...റെഡ്ഡിംഗിൽ മരണമടഞ്ഞ എൽബി സെബിന്റെ മൂന്ന് മക്കളടങ്ങുന്ന കുടുംബത്തെ സഹായിക്കാൻ അഭ്യർത്ഥനയുമായി യുക്മ ...
ഇക്കഴിഞ്ഞ ഞായറാഴ്ച (26/11/2023), റെഡ്ഡിംഗിന് അടുത്ത് ന്യൂബറിയിൽ അകാലത്തിൽ നമ്മളിൽ നിന്നും വേർപിരിഞ്...
Post Your Comments Here ( Click here for malayalam )
Latest Updates
- ലണ്ടൻ റീജിയൻ നൈറ്റ് വിജിൽ ജനുവരി 26 ന്; ഫാ. ജോസഫ് മുക്കാട്ടും,സിസ്റ്റർ ആൻ മരിയായും സംയുക്തമായി നയിക്കും. അപ്പച്ചൻ കണ്ണഞ്ചിറ ലണ്ടൻ: ലണ്ടൻ റീജിയൻ നൈറ്റ് വിജിൽ, പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാർ ലണ്ടൻ റീജിയൻ കോർഡിനേറ്ററും, സെന്റ് മോണിക്കാ മിഷൻ പ്രീസ്റ്റ് ഇൻ ചാർജുമായ ഫാ.ജോസഫ് മുക്കാട്ടും, തിരുവചന ശുശ്രുഷകളിലൂടെയും, ഫാമിലി കൗൺസിലിങ്ങിലൂടെയും പ്രശസ്തയും, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായി നയിക്കും. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭ ലണ്ടനിൽ നടത്തുന്ന നൈറ്റ് വിജിൽ, ഹോൺചർച്ചിലെ സെന്റ് മോണിക്കാ മിഷന്റെ നേതൃത്വത്തിൽ ജനുവരി
- യുകെ പാർലിമെന്റിൽ നടന്ന ഹസ്ത ശില്പം സംഘാടന മികവ് കൊണ്ടും ആശയവതരണം കൊണ്ടും ശ്രദ്ധേയമായി ലണ്ടൻ: യുകെ പാർലിമെന്റിൽ വെച്ച് 21 നവംബർ 2023 ന് നടന്ന ഹസ്ത ശില്പം സംഘാടന മികവ് കൊണ്ടും ആശയവതരണം കൊണ്ടും ശ്രദ്ധേയമായി. ബാരോനെസ്സ് വർമ്മയുടെ ആഥിതേയത്വത്തിൽ സംസ്കൃതി സെന്റർ ഫോർ കൾച്ചറൽ എക്സലെൻസിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ഇന്ത്യയുടെ വിവിധ ദേശങ്ങളിലെ കൈത്തറിയുടെ പാരമ്പര്യവും ഗരിമയും കാണികൾക്ക് മുന്നിൽ അനാവരണം ചെയ്യപ്പെട്ടു. ഡോ. അഞ്ജലി ശർമ – രാജസ്ഥാൻ, ഡോ. റോസലിൻ പടസനി മിശ്ര-ഒഡിസ, ഡോ. ലുക്മാൽ ലുഹാന, അജ്രക് -സിന്ധി കൈത്തറി, താബ മനിയാ
- വിജയ് ഹസാരെ ട്രോഫി; സിക്കിമിനെ ഏഴ് വിക്കറ്റിനു വീഴ്ത്തി കേരളത്തിന് നാലാം ജയം വിജയ് ഹസാരെ ട്രോഫിയിൽ സിക്കിമിനെ ഏഴ് വിക്കറ്റിനു വീഴ്ത്തി കേരളത്തിന് നാലാം ജയം. ആദ്യം ബാറ്റ് ചെയ്ത സിക്കിമിനെ 83 റൺസിനു ചുരുട്ടിക്കൂട്ടിയ കേരളം 13.2 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. 38 റൺസ് നേടി പുറത്താവാതെ നിന്ന കൃഷ്ണ പ്രസാദ് ആണ് കേരളത്തിൻ്റെ ടോപ്പ് സ്കോറർ. അഞ്ച് മത്സരങ്ങളിൽ നാലെണ്ണം വിജയിച്ച കേരളം ഇതോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനം നിലനിർത്തി. കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കേരളത്തിന് രോഹൻ കുന്നുമ്മലും കൃഷ്ണ പ്രസാദും
- യുപിയിൽ 50 മീറ്റർ നീളവും 10 ടൺ ഭാരവുമുള്ള മൊബൈൽ ടവർ മോഷണം പോയി ഉത്തർ പ്രദേശിൽ 50 മീറ്റർ നീളവും 10 ടൺ ഭാരവുമുള്ള മൊബൈൽ ടവർ മോഷണം പോയി. യുപിയിലെ കൗശാംബി ജില്ലയിലാണ് സംഭവം. നവംബർ 29 നാണ് പരാതി നൽകിയതെങ്കിലും മാർച്ച് 31 മുതൽ ടവർ കാണാനില്ലായിരുന്നു എന്നാണ് പരാതിയിലുള്ളത്. ടെക്നീഷ്യൻ രാജേഷ് കുമാർ യാദവ് ആണ് പരാതിനൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. ടവറിനൊപ്പം ഇലക്ട്രിക്കൽ ഉപകരണങ്ങളടക്കം ടവറുമായി ബന്ധപ്പെട്ട സാധനങ്ങളും മോഷണം പോയെന്ന് പരാതിയിൽ പറയുന്നു. 8.5 ലക്ഷം രൂപയ്ക്ക് മുകളിൽ
- അഴിമതിക്കാരനായ മുഖ്യമന്ത്രിയെ ചുമക്കണോ എന്ന് സിപിഐഎം തീരുമാനിക്കട്ടെ: വി.മുരളീധരൻ മുഖ്യമന്ത്രിയുടെ സ്വജനപക്ഷപാതത്തിനും അഴിമതിക്കും എതിരെയുള്ള വിധിയെഴുത്താണ് കണ്ണൂർ സർവകലാശാല വി സി നിയമനത്തിലുണ്ടായിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരവും സമ്മർദ്ദപ്രകാരവും കൈക്കൊണ്ട നടപടിക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്. അഴിമതിക്കാരനായ മുഖ്യമന്ത്രിയെ ചുമക്കണോ എന്ന് സിപിഐഎം തീരുമാനിക്കട്ടെ എന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ധാർമികത ഉയർത്തിപ്പിടിച്ച് തീരുമാനം എടുക്കാൻ മാർക്സിസ്റ്റ് പാർട്ടിക്ക് ധൈര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. വൈസ് ചാൻസലറുടെ ആദ്യനിയമനം തന്നെ തെറ്റായിരുന്നുവെന്ന് കോടതി പറയുന്നുണ്ട്. സ്വജനപക്ഷപാതം അഴിമതിയെന്ന് നിലപാട് എടുത്ത സിപിഐഎം ഇപ്പോൾ മിണ്ടുന്നില്ല. അഴിമതിക്കാരനായ പിണറായി വിജയന്

റെഡ്ഡിംഗിൽ മരണമടഞ്ഞ എൽബി സെബിന്റെ മൂന്ന് മക്കളടങ്ങുന്ന കുടുംബത്തെ സഹായിക്കാൻ അഭ്യർത്ഥനയുമായി യുക്മ ചാരിറ്റി ഫൗണ്ടേഷനും ന്യൂബറി മലയാളി കൾച്ചറൽ അസ്സോസ്സിയേഷനും /
റെഡ്ഡിംഗിൽ മരണമടഞ്ഞ എൽബി സെബിന്റെ മൂന്ന് മക്കളടങ്ങുന്ന കുടുംബത്തെ സഹായിക്കാൻ അഭ്യർത്ഥനയുമായി യുക്മ ചാരിറ്റി ഫൗണ്ടേഷനും ന്യൂബറി മലയാളി കൾച്ചറൽ അസ്സോസ്സിയേഷനും
ഇക്കഴിഞ്ഞ ഞായറാഴ്ച (26/11/2023), റെഡ്ഡിംഗിന് അടുത്ത് ന്യൂബറിയിൽ അകാലത്തിൽ നമ്മളിൽ നിന്നും വേർപിരിഞ്ഞ പ്രിയ സഹോദരി എറണാകുളം മഞ്ഞുമ്മൽ സ്വദേശി എൽബി സെബിന്റെ (34), കുടുംബത്തെ സഹായിക്കുവാൻ, കുടുംബത്തിന്റെ അഭ്യർത്ഥന പ്രകാരം യുക്മ ചാരിറ്റി ഫൌണ്ടേഷനും ന്യൂബറി മലയാളി കൾച്ചറൽ അസ്സോസ്സിയേഷനും ചേർന്ന് ഒരു ഫണ്ട് ശേഖരണം ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കെയറർ വിസയിൽ യുകെയിലെത്തി ജോലി ചെയ്ത് വരികയായിരുന്നു. ഭർത്താവ് സെബിൻ പീറ്ററും മൂത്തമകനും കൂടെയുണ്ട്. നാട്ടിലുള്ള മറ്റ് രണ്ടുകുട്ടികളേയും കൂടി യുകെയിൽ കൊണ്ടുവന്നു

യുക്മ ദേശീയ കലാമേള 2023: വിജയികൾക്ക് സമ്മാന വിതരണം ഇന്ന്; മുഖ്യാതിഥി തോമസ് ചാഴികാടൻ എം.പി യുകെയിലെത്തി /
യുക്മ ദേശീയ കലാമേള 2023: വിജയികൾക്ക് സമ്മാന വിതരണം ഇന്ന്; മുഖ്യാതിഥി തോമസ് ചാഴികാടൻ എം.പി യുകെയിലെത്തി
അലക്സ് വർഗ്ഗീസ്, (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ചെൽറ്റൻഹാം ക്ലീവ് സ്കൂളിലെ ഇന്നസെൻറ് നഗറിൽ വെച്ച് നവംബർ നാലിന് നടന്ന പതിനാലാമത് യുക്മ ദേശീയ കലാമേളയിലെ വിജയികൾക്കുള്ള സമ്മാനദാനം ഇന്ന് നവംബർ 25 ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന് കവൻട്രിയിലെ പോട്ടേഴ്സ് ഗ്രീനിലുള്ള കാർഡിനൽ വൈസ്മാൻ സ്കൂളിലെ വേദിയിൽ വച്ച് നടത്തുന്നതാണ്. മുഖ്യാതിഥിയായ തോമസ് ചാഴികാടൻ എംപി യുകെയിലെത്തി. യുക്മ ദേശീയ ട്രഷറർ എബ്രഹാം പൊന്നുംപുരയിടം, പ്രവാസി കേരള കോൺഗ്രസ് ഗ്ലോബൽ ജനറൽ സെക്രട്ടറിയും

യുക്മ ദേശീയ കലാമേള 2023: വിജയികൾക്ക് സമ്മാന വിതരണം നവംബർ 25ന് കവൻട്രിയിലെ കാർഡിനൽ വൈസ്മാൻ സ്കൂളിൽ; തോമസ് ചാഴികാടൻ എം.പി മുഖ്യാതിഥി /
യുക്മ ദേശീയ കലാമേള 2023: വിജയികൾക്ക് സമ്മാന വിതരണം നവംബർ 25ന് കവൻട്രിയിലെ കാർഡിനൽ വൈസ്മാൻ സ്കൂളിൽ; തോമസ് ചാഴികാടൻ എം.പി മുഖ്യാതിഥി
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ചെൽറ്റൻഹാം ക്ലീവ് സ്കൂളിലെ ഇന്നസെൻറ് നഗറിൽ വെച്ച് നവംബർ നാലിന് നടന്ന പതിനാലാമത് യുക്മ ദേശീയ കലാമേളയിലെ വിജയികൾക്കുള്ള സമ്മാനദാനം നവംബർ 25 ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന് കവൻട്രിയിലെ പോട്ടേഴ്സ് ഗ്രീനിലുള്ള കാർഡിനൽ വൈസ്മാൻ സ്കൂളിലെ വേദിയിൽ വച്ച് നടത്തുന്നതാണ്. ബഹുമാന്യനായ കോട്ടയം എം.പി. ശ്രീ.തോമസ് ചാഴികാടൻ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ അദ്ധ്യക്ഷത വഹിക്കും. യുക്മ ദേശീയ

യുക്മ നാഷണൽ കലാമേളയിൽ ടോണി അലോഷ്യസ് മൂന്നാമതും കലാപ്രതിഭ; യുക്മയുടെ ചരിത്രത്തിൽ ഇതാദ്യം. /
യുക്മ നാഷണൽ കലാമേളയിൽ ടോണി അലോഷ്യസ് മൂന്നാമതും കലാപ്രതിഭ; യുക്മയുടെ ചരിത്രത്തിൽ ഇതാദ്യം.
യുക്മ നാഷണൽ കലാമേളയിൽ മൂന്ന് തവണ കലാപ്രതിഭ പട്ടം കരസ്ഥമാക്കി ടോണി അലോഷ്യസ് ചരിത്രം കുറിച്ചു. ഈ കഴിഞ്ഞ ശനിയാഴ്ച നടന്ന യുക്മയുടെ പതിനാലാമതു നാഷണൽ കലാമേളയിൽ സിനിമാറ്റിക് സോളോ ഡാൻസ്, നാടോടി നൃത്തം എന്നിവയിൽ ഒന്നാം സ്ഥാനവും സിനിമാറ്റിക് ക്ലാസിക്കൽ ഗ്രൂപ്പ് ഡാൻസ് ഇനങ്ങളിൽ രണ്ടും മൂന്നും സ്ഥാനങ്ങളും നേടിയാണ് ലൂട്ടൻ കേരളൈറ്റ്സ് അസോസിയേഷന്റെ ടോണി അലോഷ്യസ് ഈ വർഷത്തെ യുക്മ നാഷണൽ കലാപ്രതിഭ പട്ടം സ്വന്തമാക്കിയത്. 2019, 2020 വർഷങ്ങളിലും ടോണി കലാപ്രതിഭ പട്ടം

യുക്മ ദേശീയ കലാമേള; എങ്ങും തിരക്കോട് തിരക്ക്; ഇന്നസെന്റ് നഗറിൽ ഒഴുകിയെത്തുന്നവർക്ക് ഭക്ഷണമൊരുക്കുന്ന മട്ടാഞ്ചേരി റെസ്റ്റോറന്റിന്റെ രുചി ആസ്വദിക്കാനെത്തുന്നത് നൂറുകണക്കിനുപേർ /
യുക്മ ദേശീയ കലാമേള; എങ്ങും തിരക്കോട് തിരക്ക്; ഇന്നസെന്റ് നഗറിൽ ഒഴുകിയെത്തുന്നവർക്ക് ഭക്ഷണമൊരുക്കുന്ന മട്ടാഞ്ചേരി റെസ്റ്റോറന്റിന്റെ രുചി ആസ്വദിക്കാനെത്തുന്നത് നൂറുകണക്കിനുപേർ
ചെൽട്ടൻഹാം: യുക്മ ദേശീയ കലാമേള പുരോഗമിക്കുമ്പോൾ ചെൽറ്റൻഹാമിലെ ഇന്നസെന്റ് നഗറിൽ രാവിലെ എട്ടു മണിമുതൽ തന്നെ പ്രമുഖ സൗത്ത് ഇന്ത്യൻ റെസ്റ്റോറന്റ് ഗ്രൂപ്പായ മട്ടാഞ്ചേരി റെസ്റ്റോറന്റും സജീവമായിരുന്നു. രുചിയേറിയ നാടൻ വിഭവങ്ങൾ ഒരുക്കിയ മട്ടാഞ്ചേരി കൗണ്ടറിലെത്തി നാടൻ വിഭവങ്ങൾ നുകർന്ന് സൗഹൃദങ്ങൾ പുതുക്കുന്ന മലയാളികളുടെ കൂട്ടായ്മകളാണ് കലാമേള കാന്റീനും സമീപപ്രദേശങ്ങളിലും. രാവിലെ അപ്പവും മുട്ടക്കറിയും ദോശയും ഉഴുന്നുവടയും തുടങ്ങി മസാല ചായയും തുടങ്ങി ഇടവേളകളിൽ ചെറുകടികളുമായി ലൈവയാണ് മട്ടാഞ്ചേരി വിഭവങ്ങൾ ഒരുക്കുന്നത്. ഉച്ചക്ക് ബീഫ് ബിരിയാണിയും ചിക്കൻ

click on malayalam character to switch languages