1 GBP = 104.66
breaking news

മേഴ്സി മ്യൂസ് പ്രകാശനം ചെയ്തു.

മേഴ്സി മ്യൂസ് പ്രകാശനം ചെയ്തു.

ലിവർപൂൾ: ലിവർപൂൾ മലയാളികളുടെ മാധ്യമ സംരംഭമായ “മേഴ്സി മ്യൂസ് ” എന്ന വാർത്താപത്രികയുടെ ഔപചാരിക പ്രകാശനം നടന്നു. ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷന്റെ ( ലിംക ) നേതൃത്വത്തിൽ അസോസിയേഷൻ വൈസ് പ്രസിഡൻ്റും ന്യൂസ് ലെറ്റർ ചീഫ് എഡിറ്ററുമായ ഡോ. ശ്രീഭാ രാജേഷ് അസോസിയേഷൻ വാട്സാപ് ഗ്രൂപ്പിലൂടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ ആശംസകൾ അർപ്പിച്ചു. വരും നാളുകളിൽ “അറിയുക പകർന്നു നൽകുക” എന്ന ആശയത്തെ മുൻനിർത്തി മികച്ച പംക്തികൾ ന്യൂസ് ലെറ്ററിലൂടെ വായനക്കാരുടെ കൈകളിലെത്തുമെന്ന് ലിംക ഭാരവാഹികൾ അറിയിച്ചു.

മേഴ്സി മ്യൂസ് വായിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more