89 അംഗ സംസ്ഥാന സമിതിയെ സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. പ്രായപരിധി കണക്കിലെടുത്ത് സിപിഎം സംസ്ഥാന സമിതിയില്‍നിന്ന് 13 പേരെ ഒഴിവാക്കി. മുഖ്യമന്ത്രി പിണറായി വിജയന് ഒഴികെ 75 വയസ് പിന്നിട്ടവരെയാണ് ഒഴിവാക്കിയത്. മുഖ്യമന്ത്രി എന്ന നിലയ്ക്ക് പിണറായി വിജയന് പ്രത്യേക ഇളവ് നല്‍കുകയായിരുന്നു. 89 അംഗ സംസ്ഥാന സമിതിയേയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ.എ.റഹിം, സംസ്ഥാന യുവജന കമ്മിഷന് അധ്യക്ഷ ചിന്താജെറോം, എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി.സാനു, പനോളി വല്സന്, രാജു എബ്രഹാം, കെ.അനില്‍ കുമാര്‍, പി.ശശി, കെ.എസ്.സലീഖ, ഒ.ആര്.കേളു, വി.ജോയി എന്നിവരെ ഉള്‍പ്പെടുത്തി. മന്ത്രി ആര്.ബിന്ദു ക്ഷണിതാവ്. എം.സ്വരാജ്, സജി ചെറിയാന്, വി.എന്‍.വാസവന് എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റിലും ഉള്‍പ്പെടുത്തി.
സംസ്ഥാന സമിതി അംഗങ്ങള്‍
പിണറായി വിജയന്
കോടിയേരി ബാലകൃഷ്ണന്
ടി.എം.തോമസ് ഐസക്
ഇ.പി.ജയരാജന്
പി.കെ.ശ്രീമതി
എം.സി.ജോസഫൈന്
എ.വിജയരാഘവന്
കെ.കെ.ശൈലജ
എളമരം കരീം
എ.കെ.ബാലന്
എം.വി.ഗോവിന്ദന്
ബേബി ജോണ്‍
ടി.പി.രാമകൃഷ്ണന്
കെ.എന്‍.ബാലഗോപാല്‍
പി.രാജീവ്
കെ.രാധാകൃഷ്ണന്
കെ.പി.സതീഷ് ചന്ദ്രന്
എം.വി.ബാലകൃഷ്ണന്
സി.എച്ച്.കുഞ്ഞമ്പു
എം.വി.ജയരാജന്
പി.ജയരാജന്
കെ.കെ.രാഗേഷ്
ടി.വി.രാജേഷ്
എ.എന്‍.ഷംസീര്‍
പി.ഗഗാറിന്
സി.കെ.ശശീന്ദ്രന്
പി.മോഹനന്
പി.സതീദേവി
എ.പ്രദീപ് കുമാര്‍
പി.എ.മുഹമ്മദ് റിയാസ്
ഇ.എന്‍.മോഹന്‍ദാസ്
പി.കെ.സൈനബ
പി.ശ്രീരാമകൃഷ്ണന്
പി.നന്ദകുമാര്‍
സി.കെ.രാജേന്ദ്രന്
എന്‍.എന്‍.കൃഷ്ണദാസ്
എം.ബി.രാജേഷ്
എ.സി.മൊയ്തീന്
എന്‍.ആര്.ബാലന്
പി.കെ.ബിജു
എം.കെ.കണ്ണന്
സി.എന്‍.മോഹനന്
സി.എം.ദിനേശ് മണി
എസ്.ശര്‍മ്മ
എം.സ്വരാജ്
ഗോപി കോട്ടമുറിയ്ക്കല്‍
കെ.കെ.ജയചന്ദ്രന്
കെ.പി.മേരി
വി.എന്‍.വാസവന്
ആര്.നാസര്‍
സജി ചെറിയാന്
സി.ബി.ചന്ദ്രബാബു
സി.എസ്.സുജാത
കെ.പി.ഉദയഭാനു
എസ്.സുദേവന്
പി.രാജേന്ദ്രന്
ജെ.മേഴ്സിക്കുട്ടിയമ്മ
കെ.രാജഗോപാല്‍
ആനാവൂര്‍ നാഗപ്പന്
എം.വിജയകുമാര്‍
കടകംപള്ളി സുരേന്ദ്രന്
ടി.എന്‍.സീമ
വി.ശിവന്‍കുട്ടി
ഡോ.വി.ശിവദാസന്‍
കെ.സജീവന്
പുത്തലത്ത് ദിനേശന്
എം.എം.വര്‍ഗീസ്
എ.വി.റസല്‍
ഇ.എന്‍.സുരേഷ് ബാബു
സി.വി.വര്‍ഗീസ്
പനോളി വത്സന്
രാജു എബ്രഹാം
എ.എ.റഹീം
വി.പി.സാനു
ഡോ.കെ.എന്‍.ഗണേഷ്
കെ.എസ്.സലീഖ
കെ.കെ.ലതിക
പി.ശശി
കെ.അനില്‍കുമാര്‍
വി.ജോയ്
ഒ.ആര്.കേളു
ഡോ.ചിന്ത ജെറോം
click on malayalam character to switch languages