1 GBP = 104.15
breaking news

ദുഃഖവെള്ളി അവസാനിച്ചപ്പോൾ അനു ആൻ്റണിക്കു വേണ്ടി നടത്തുന്ന ചാരിറ്റിക്ക് ലഭിച്ചത് 2495 പൗണ്ട്; ചാരിറ്റി  ഏപ്രിൽ 17 ഞായറാഴ്ച അവസാനിക്കും

ദുഃഖവെള്ളി അവസാനിച്ചപ്പോൾ അനു ആൻ്റണിക്കു വേണ്ടി നടത്തുന്ന ചാരിറ്റിക്ക് ലഭിച്ചത് 2495 പൗണ്ട്; ചാരിറ്റി  ഏപ്രിൽ 17 ഞായറാഴ്ച അവസാനിക്കും

ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ഈസ്റ്റർ ചാരിറ്റിക്ക് ദുഃഖവെള്ളി കഴിഞ്ഞപ്പോൾ ലഭിച്ചത് 2495 പൗണ്ട് .ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് ഇതോടൊപ്പം പ്രസിദ്ധികരിക്കുന്നു. ചാരിറ്റി ഏപ്രിൽ 17 നു അവസാനിക്കും തൊട്ടടുത്തദിവസം ലഭിച്ച തുക അനു ആൻ്റണിക്കു കൈമാറുമെന്ന് അറിയിക്കുന്നു .

ക്യൻസർ ബാധിച്ചു ചികിൽസിക്കാൻ ബുദ്ധിമുട്ടുന്ന B, Ed , വിദ്യർത്ഥി ഏലപ്പാറ സ്വദേശി അനു ആൻ്റണിക്കു വേണ്ടിയാണ് ഞങ്ങൾ ചാരിറ്റി കളക്ഷൻ നടത്തുന്നത്. കൂലിപ്പണികൊണ്ടു ജീവിച്ചിരുന്ന അനുവിന്റെ കുടുംബത്തിനു ചികിത്സ ചിലവ് താങ്ങാൻ കഴിയാത്തതു കൊണ്ടാണ് ഞങ്ങൾ നിങ്ങളെ സമീപിക്കുന്നത് നാമെല്ലാം ഈസ്റ്റർ ആഘോഷിക്കുന്ന ഈ സമയത്തു അനുവിന്റെ കുടുംബത്തിന് ഒരു കൈത്താങ്ങാകാൻ നമുക്ക് ഒരുമിക്കാം നിങ്ങളുടെ സഹായങ്ങൾ താഴെ കാണുന്ന ഞങ്ങളുടെ അക്കൗണ്ടിൽ നിക്ഷേപിക്കുക .. അനുവിന്റെ വേദന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ അറിയിച്ചത് യു കെ യിലെ ബ്രാഡ്‌ഫോർഡിൽ താമസിക്കുന്ന ഷിബു മാത്യുവും, ന്യൂ കാസിലിൽ താമസിക്കുന്ന ജിജു മാത്യുവുമാണ് ഇവരുടെ അഭ്യർത്ഥന മാനിച്ചു ഞങ്ങൾ കമ്മറ്റികൂടി ഈ കുടുംബത്തിനുവേണ്ടി ഈസ്റ്റർ ചാരിറ്റി നടത്താൻ തീരുമാനിക്കുകയായിരുന്നു.

നിങ്ങളുടെ സഹായങ്ങൾ താഴെ കാണുന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,

ACCOUNT NAME , IDUKKI GROUPACCOUNT NO 50869805SORT CODE 20-50.-82BANK BARCLAYS.

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

അനു ആൻ്റണിയെ നേരിട്ട് സഹായിക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ നാട്ടിലെ അക്കൗണ്ടിൽ പണം നൽകുക .

Anu Antony Kuttikattu (H)Chinnar p.o 4th mile Elappara, Idukki ,kerala Pin number: 685501Account Number: 67228266273IFSC : SBIN0070104(SBI Branch Elappara) പിതാവ് ആൻ്റണി യുടെ ഫോൺ നമ്പർ ഇവിടെ .0091 9656241951

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more