1 GBP = 103.17
breaking news

ലിവർപൂൾ മലയാളിയുടെ പിതാവ് നാട്ടിൽ നിര്യാതനായി . .ലിമയുടെ ആദരാജ്ഞലികൾ

ലിവർപൂൾ മലയാളിയുടെ പിതാവ് നാട്ടിൽ നിര്യാതനായി . .ലിമയുടെ ആദരാജ്ഞലികൾ

ലിവർപൂൾ വിസ്റ്റണിൽ താമസിക്കുന്ന ഫിലിപ്പ് മാത്യുവിന്റെ ഭാര്യ ജൂലി ഫിലിപ്പിന്റെ പിതാവ് ആന്റണി ചാക്കോ 80 വയസു നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു ,പരേതൻ വടക്കാഞ്ചേരി കണ്ണങ്കര സൈന്റ്റ് ജോസഫ് പള്ളി ഇടവക അംഗമാണ്.

ആന്റണി ചാക്കോയുടെ ദേഹവിയോഗത്തിൽ ദുഃഖിക്കുന്ന എല്ലാകുടുംബാംഗങ്ങളോടും സുഹൃര്തുക്കൾക്കും ഒപ്പം ലിവർപൂൾ മലയാളി അസോസിയേഷൻ ലിമയുടെ ആദരാജ്ഞലികൾ അർപ്പിക്കുന്നു.

ലിമക്കുവേണ്ടി പി ർ ഒ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more