1 GBP = 104.15
breaking news

ഹോസ്പിറ്റാലിറ്റി ട്രാവൽ ആൻഡ് ലെഷർ മേഖലയിലെ ഏറ്റവും മികച്ച 90വനിതകളുടെ പട്ടികയിൽ ഏക ഇൻഡ്യാക്കാരിയായി യുകെ മലയാളിയായ അഞ്ജലി

ഹോസ്പിറ്റാലിറ്റി ട്രാവൽ ആൻഡ് ലെഷർ മേഖലയിലെ ഏറ്റവും മികച്ച 90വനിതകളുടെ പട്ടികയിൽ ഏക ഇൻഡ്യാക്കാരിയായി യുകെ മലയാളിയായ അഞ്ജലി

സണ്ണിമോൻ പി മത്തായി

ലണ്ടൻ ആസ്ഥാനമായ ഡബ്ബ്യയു .ഐ.എച്ച് 2020 ഗ്രൂപ്പും എം.ബി. എസ്. ഗ്രൂപ്പും സംയുക്തമായീ ഹോസ്പിറ്റാലിറ്റി,ട്രാവൽ അൻഡ് ലെഷർ മേഖലയിലെ ഏറ്റവും മികച്ച 90 വനിതകളുടെ പട്ടിക പുറത്തിറക്കിയപ്പോൾ മലയാളികളുടെ അഭിമാനമുയർത്തീ ഏക ഇന്തൃക്കാരിയായി യൂകെയിൽ പിസ്സാ ഹട്ട് യൂറോപ്പിന്റെ ഹെഡ് ഓഫ് ടെക്നോളജിയായ അഞ്ലി മനോജ് കുമാറും.

മൂബൈ റ്റാറ്റാ ഇൻഫോറ്റെക്കിൽ തന്റെ ഔദേൃാഗിക ജിവിതം ആരംഭിച്ച് പിന്നീട് യു. എസ് സോഫ്റ്റ്വവേർ , ഇൻഫോസിസ് തുടങ്ങിയ കമ്പനികളിൽ സേവനം അനുഷ്ടിച്ച ശേഷംമാണ് യുകെയീൽ പിസ്സാ ഹട്ട് യൂറോപ്പിന്റെ ഹെഡ് ഓഫ് ടെക്നോളജിയായി നിയമിതയാകുന്നത്. വാറ്റ്ഫോഡ് ഇ. എം. ഐ. എസ് ( എമിസ്) സോഫ്റ്റ്-ൽ സോഫ്റ്റ്വവേർ പ്രൊഫെഷണലായ മനോജ് കുമാർ ന്റെ ഭാരൃയായ അഞ്ലി 2017ൽ യുകെ പാർലമെൻറ് ഹാളിൽ യൂകെ എംപിമാരും വിവിധ സ്ഥാപനങ്ങളിലെ ടെക്നോളജിസ്റ്റുകളും പങ്കെടുത്ത യുറോപ്പ്- ഇന്തൃ സമ്മിറ്റിൽ പാനലിസ്റ്റായും യുകെ യിൽ പല ഐറ്റി ഡയറക്റ്റേഴ്സ് ഫോറമുകളിൽ മോഡെറേറ്ററായും പങ്കെടുത്തിട്ടുണ്ട്.

വീദൃർത്ഥികളായ തിർത്ഥ,അർത്ഥ് എന്നിവർ മക്കൾ ആണ്. മൂബൈ ഇൻഡാൽ കമ്പനി ലിമിറ്റെഡിലെ റീട്ടയേഡ് ഉദേൃാഗസ്ഥനായ പിവി നാരായണന്റെയും ചന്ദ്രവതിയുടെയും മകളായ അഞ്ലി ജനിച്ചതും വളർന്നതും തന്റെ പഠനം പുർത്തികരിക്കുന്നതും ഔദേൃാഗിക ജിവിതം ആരംഭിക്കുന്നതും എല്ലാം മൂബൈ ൽ അയിരുന്നു. കേരളത്തീലെ കണ്ണൂർ കരുവഞ്ച്വാൽ സ്വദേശിയാണെങ്കിലും വർഷങ്ങളോളമായി വാറ്റ് ഫോർഡിൽ താമസിച്ചുവരുന്നു. എപ്പോഴും പൂഞ്ചിരിതുകുന്ന മുഖം,ലാളീത്വം മുഖമുദ്ര ആയുളള അഞ്ജലി ആതുരസേവന രംഗത്ത് തന്റെതായ വൃക്തീ മൂദ്ര പതിപ്പിച്ചിട്ടുണ്ട്. KCF Watford ന്റെ എല്ലാ പരിപാടികളീലും നിറ സാന്നിദ്ധ്യവും സജീവാംഗവുമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more