1 GBP = 104.15
breaking news

അഫ്ഗാൻ സ്ത്രീകൾക്ക് മുഖാവരണം നിർബന്ധമാക്കി താലിബാൻ 

അഫ്ഗാൻ സ്ത്രീകൾക്ക് മുഖാവരണം നിർബന്ധമാക്കി താലിബാൻ 

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്താ​നി​ൽ പൊ​തു​യി​ട​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ ബു​ർ​ഖ (മു​ഖം മൂ​ടു​ന്ന വ​സ്ത്രം) ധ​രി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ട്ട് താ​ലി​ബാ​ൻ ഭ​ര​ണ​കൂ​ടം. 1996-2001 കാ​ല​ഘ​ട്ട​ത്തി​ൽ താ​ലി​ബാ​ൻ ഭ​രി​ച്ച​പ്പോ​ഴും സ്ത്രീ​ക​ളി​ൽ ബു​ർ​ഖ അ​ടി​ച്ചേ​ൽ​പി​ച്ചി​രു​ന്നു. 

സ്ത്രീ​ക​ളു​ടെ അ​ന്ത​സ്സും അ​ഭി​മാ​ന​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന തീ​രു​മാ​ന​മാ​ണി​തെ​ന്ന് താ​ലി​ബാ​ൻ മ​ന്ത്രി ഖാ​ലി​ദ് ഹ​ന​ഫി അ​വ​കാ​ശ​പ്പെ​ട്ടു. 

അ​ടു​ത്തി​ടെ രാ​ജ്യ​ത്ത് ആ​റാം​ത​ര​ത്തി​നു മു​ക​ളി​ലു​ള്ള ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ളു​ടെ സ്കൂ​ൾ തു​റ​ക്കു​ന്ന​ത് താ​ലി​ബാ​ൻ നി​ർ​ത്തി​വെ​ച്ചി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more