1 GBP = 104.01
breaking news

ലിമയുടെ വിഷു, ഈസ്റ്റെര്‍, .ആഘോഷങ്ങളുുടെ ടിക്കെറ്റ് വില്‍പ്പന അവസാനിച്ചു വലിയ കലവിരുന്നനാണ് കലവറയില്‍ ഒരുങ്ങുന്നത്

ലിമയുടെ വിഷു, ഈസ്റ്റെര്‍, .ആഘോഷങ്ങളുുടെ ടിക്കെറ്റ് വില്‍പ്പന അവസാനിച്ചു വലിയ കലവിരുന്നനാണ് കലവറയില്‍ ഒരുങ്ങുന്നത്
മതേതരത്വത്തിന്റെ   ശംഖു നാദം മുഴക്കികൊണ്ട്   ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) നേതൃത്വത്തില്‍ നടക്കുന്ന മൂന്നാമത്  ഈസ്റ്റെര്‍ വിഷു ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍
പൂര്‍ത്തിയായി ..ടിക്കെറ്റ് വില്‍പ്പന അവസാനിച്ചതായി അറിയിക്കുന്നു, ഇനിയും കല പരിപാടികള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടന്‍ ലിമ നേത്രുത്വവുമായി ഉടന്‍ ബന്ധപ്പെടുക . 
ഈ വരുന്ന 28 ാം തിയതി ഞായറാഴ്ച 3 മണിമുതല്‍  വിസ്റ്റന്‍  ടൌണ്‍ ഹാളില്‍ പരിപാടികള്‍ക്കു തുടക്കമിടും  ,കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന വിവിധ കലപരികടികള്‍ക്ക് ശേഷം ട്രഫോര്‍ഡ് നാടകസമിതി അവധരിപ്പിക്കുന്ന സിഗരറ്റുകൂട്  എന്ന നാടകം ഉണ്ടായിരിക്കും.
ലോകം മുഴുവന്‍ മതത്തിന്റെ പേരില്‍ വിഭജനവും കൂട്ട കൊലപാതകങ്ങളും നടക്കുമ്പോള്‍ മതേതരത്വത്തിന്റെ കൊടിക്കുറ ഉയര്‍ത്തികൊണ്ടു  ലിമ നടത്തുന്ന ഇത്തരം ആഘോഷങ്ങള്‍ സമൂഹത്തിനു തന്നെ മാതൃകയാണെന്ന് ലിമ നേത്രുത്വം  അവകശപ്പെട്ടു.
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്‌
 WHISTON TOWN HALL ,OLD COLLIERY ROAD, MERSYSIDE. L35 3QX
ലിമക്ക് വേണ്ടി ,സെക്രെട്ടറി എല്‍ദോസ് സണ്ണി  ഫോണ്‍ നമ്പര്‍ 07908487239.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more