1 GBP = 104.27
breaking news

ഈസ്റ്റർ ദിനത്തിൽ പിറന്നാൾ ആഘോഷിച്ച് എലിസബത്ത് രാജ്ഞി

ഈസ്റ്റർ ദിനത്തിൽ പിറന്നാൾ ആഘോഷിച്ച് എലിസബത്ത് രാജ്ഞി

ല​ണ്ട​ന്‍: ഈ​സ്​​റ്റ​ര്‍ ദി​ന​ത്തി​ല്‍ 93ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച് എ​ലി​സ​ബ​ത്ത് രാ​ജ്ഞി. ല​ണ്ട​നി​ലെ വി​ന്‍ഡ്‌​സ​ര്‍ കൊ​ട്ടാ​ര​ത്തി​ന​ടു​ത്ത സ​െൻറ്​ ജോ​ർ​ജ്​ ചാ​പ്പ​ലി​ൽ ന​ട​ന്ന ഈ​സ്​​റ്റ​ര്‍ ശു​ശ്രൂ​ഷ​യി​ൽ എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യോ​ടൊ​പ്പം വി​ല്യം രാ​ജ​കു​മാ​ര​ൻ, ഭാ​ര്യ കെ​യ്​​റ്റ്, ഹാ​രി രാ​ജ​കു​മാ​ര​ൻ, ഭാ​ര്യ മേ​ഗ​ൻ മാ​ർ​ക്​​ൾ,  കേം​ബ്രി​​ജ്​ പ്ര​ഭ്വി, സ​സെ​ക്​​സ്​ പ്ര​ഭ്വി എ​ന്നി​വ​രും മ​റ്റു​ രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. ഹാ​രി​യും ഭാ​ര്യ മേ​ഗ​നും ഇ​ൻ​സ്​​​റ്റ​ഗ്രാ​മി​ലൂ​ടെ രാ​ജ്​​ഞി​ മു​ത്ത​ശ്ശി​ക്ക്​ ആ​ശം​സ നേ​ർ​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more