1 GBP = 104.01
breaking news

ബ്രെക്സിറ്റ്‌ ഒരു ദുരന്തം തന്നെയാണ്; സാമൂഹിക സാമ്പത്തിക തൊഴിൽ മേഖലകളിൽ വമ്പൻ തിരിച്ചടി തന്നെ നേരിടേണ്ടി വരും; യുക്മ നേതാവും സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവവുമായ തമ്പി ജോസ് സംസാരിക്കുന്നു

ബ്രെക്സിറ്റ്‌ ഒരു ദുരന്തം തന്നെയാണ്; സാമൂഹിക സാമ്പത്തിക തൊഴിൽ മേഖലകളിൽ വമ്പൻ തിരിച്ചടി തന്നെ നേരിടേണ്ടി വരും; യുക്മ നേതാവും സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവവുമായ തമ്പി ജോസ് സംസാരിക്കുന്നു

ലിവർപൂൾ: ബ്രെക്സിറ്റ്‌ യുകെയിലെ ജനങ്ങളെ സംബന്ധിച്ച് വലിയൊരു ദുരന്തം തന്നെയായി മാറുമെന്ന് യുകെ മലയാളികളുടെ പ്രിയങ്കരനും മുൻ യുക്മ ദേശീയ നിർവ്വാഹക സമിതിയംഗവുമായ ശ്രീ തമ്പി ജോസ് പറയുന്നു. ബ്രെക്സിറ്റിനെ സംബന്ധിച്ച തന്റെ നിലപാടുകൾ വ്യക്തമാക്കി തമ്പി ജോസ്. ലിവർപൂൾ മലയാളിയും പ്രമുഖ സാമൂഹിക പ്രവർത്തകനായ ടോം ജോസ് തടിയംപാട്, തമ്പി ജോസുമായി നടത്തിയ അഭിമുഖം താഴെ കാണാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more