1 GBP = 105.40
breaking news

മാഞ്ചസ്റ്റർ മലയാളീ അസ്സോസിയേഷന്റെ അന്താരാഷ്ട്ര വനിതാ ദിനാഘോഷം ശനി ആഴ്ച്ച

മാഞ്ചസ്റ്റർ മലയാളീ അസ്സോസിയേഷന്റെ  അന്താരാഷ്ട്ര വനിതാ ദിനാഘോഷം ശനി ആഴ്ച്ച

കെ ഡി ഷാജിമോൻ

ലോക വനിതകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ Elizabeth Gaskell ന്റെയും Emmeline Pankhurst ന്റെയും ഓര്‍മ കള്‍ തങ്ങി നില്‍ക്കുന്ന Manchester ന്റെ മണ്ണില്‍ Manchester Malayalee Association ന്റെ വനിതാ ദിനാഘോഷം. മാർച്ച് 16 ാം തീയതി ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ MMA യുടെ supplementary സ്കൂളിൽ വെച്ചാണ് പരിപാടി.

Levenshulme Councillor Dzidra Noor മുഖ്യാതിഥി ആകുന്ന പരിപാടിയില്‍ വിവിധ കലാ പരിപാടികളും, വനിതകളുടെ അവകാശങ്ങളെ ക്കുറിച്ചുള്ള സെമിനാറും MMA യുടെ ബ്ലോഗിലേക്ക്( https://manchestermalayalee.wordpress.com/) നടന്ന കവിത, ചെറുകഥാ മത്സര വിജയി കള്‍ ക്കുള്ള സമ്മാന ദാനവും നടത്തപ്പെടുന്ന ത് ആയിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് വൈസ് പ്രസിഡന്റ് Reena Wilson ന്നെ 07588561976 എന്ന Number ഇല്‍ ബന്ധപ്പെടാവുന്നതാണ്.

വിലാസം :
MMA
Cedar Mount Academy
50 Wembley Road
Gorton
Manchester M18 7DT

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more