1 GBP = 104.30
breaking news

അയോഗ്യരാക്കണമെന്ന് സ്പീക്കർക്ക് നോട്ടീസ്; ബംഗളുരുവിൽ വിമത എം എൽ എമാർ കോൺഗ്രസ് പാളയത്തിൽ തിരിച്ചെത്തി

അയോഗ്യരാക്കണമെന്ന് സ്പീക്കർക്ക് നോട്ടീസ്; ബംഗളുരുവിൽ വിമത എം എൽ എമാർ കോൺഗ്രസ് പാളയത്തിൽ തിരിച്ചെത്തി

ബം​​ഗ​​ളൂ​​രു: ബി.​​ജെ.​​പി​​യു​​ടെ ഒാ​​പ​​റേ​​ഷ​​ൻ താ​​മ​​ര​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഒാ​​ഡി​​യോ ടേ​​പ്പ് വി​​വാ​​ദം നി​​യ​​സ​​ഭ ബ​​ജ​​റ്റ് സ​​മ്മേ​​ള​​ന​​ത്തി​​ൽ ക​​ത്തി​​നി​​ൽ​െ​​ക്ക, ഒ​​ളി​​വി​​ൽ​​പോ​​യ കോ​​ൺ​​ഗ്ര​​സി​െൻറ നാ​​ലു വി​​മ​​ത എം.​​എ​​ൽ.​​എ​​മാ​​രും ജെ.​​ഡി.​​എ​​സ് എം.​​എ​​ൽ.​​എ​​യും തി​​രി​​ച്ചെ​​ത്തി. വി​​പ്പ് ലം​​ഘി​​ച്ച് ര​​ണ്ട് നി​​യ​​മ​​സ​​ഭ ക​​ക്ഷി യോ​​ഗ​​ങ്ങ​​ളി​​ൽ​​നി​​ന്നും ബ​​ജ​​റ്റ് സ​​മ്മേ​​ള​​ന​​ത്തി​​ൽ​​നി​​ന്നും വി​​ട്ടു​​നി​​ന്ന ര​​മേ​​ശ് ജാ​​ർ​​ക്കി​​ഹോ​​ളി, ഉ​​മേ​​ഷ് ജാ​​ദ​​വ്, ബി. ​​നാ​​ഗേ​​ന്ദ്ര, മ​​ഹേ​​ഷ് കു​​മ​​ത്ത​​ള്ളി എ​​ന്നി​​വ​​രെ അ​​യോ​​ഗ്യ​​രാ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് സ്പീ​​ക്ക​​ർ​​ക്ക്​ കോ​​ൺ​​ഗ്ര​​സ് നോ​​ട്ടീ​​സ് ന​​ൽ​​കി​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് നാ​​ലു​​പേ​​രും തി​​രി​​ച്ചെ​​ത്തി​​യ​​ത്.

ഒ​​രു​​മാ​​സ​​ത്തോ​​ളം നീ​​ണ്ട അ​​ജ്​​​ഞാ​​ത​​വാ​​സ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ്​ മ​​ട​​ങ്ങി​​യെ​​ത്തി​​യ​​ത്. ഇ​​വ​​രോ​​ടൊ​​പ്പം നി​​യ​​മ​​സ​​ഭ​​യി​​ൽ​​നി​​ന്ന്​ വി​​ട്ടു​​നി​​ന്ന ജെ.​​ഡി.​​എ​​സി​െൻറ നാ​​രാ​​യ​​ണ ഗൗ​​ഡ​​യും എ​​ത്തി. അ​​നാ​​രോ​​ഗ്യം മൂ​​ല​​മാ​​ണ് വി​​ട്ടു​​നി​​ന്ന​​തെ​​ന്നാ​​ണ് നാ​​രാ​​യ​​ൺ ഗൗ​​ഡ​​യു​​ടെ വി​​ശ​​ദീ​​ക​​ര​​ണം. പാ​​ർ​​ട്ടി​​നേ​​താ​​ക്ക​​ളു​​മാ​​യി ചി​​ല പ്ര​​ശ്ന​​ങ്ങ​​ൾ ഉ​െ​​ണ്ട​​ന്നും ശ​​രി​​യാ​​യ ആ​​ശ​​യ​​വി​​നി​​മ​​യം ന​​ട​​ന്നി​​ല്ലെ​​ന്നും ബ​​ജ​​റ്റ് സ​​മ്മേ​​ള​​ന​​മാ​​യ​​തി​​നാ​​ലാ​​ണ് തി​​രി​​ച്ചെ​​ത്തി​​യ​​തെ​​ന്നു​​മാ​​യി​​രു​​ന്നു എം.​​എ​​ൽ.​​എ​​മാ​​രു​​ടെ പ്ര​​തി​​ക​​ര​​ണം. ബി.​​ജെ.​​പി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടി​​ട്ടി​​ല്ലെ​​ന്നും രാ​​ജി​​വെ​​ക്കി​​ല്ലെ​​ന്നും അ​​വ​​ർ പ​​റ​​ഞ്ഞു.

ക​​ഴി​​ഞ്ഞ​​മാ​​സം മു​​ത​​ൽ പാ​​ർ​​ട്ടിേ​​യാ​​ഗ​​ങ്ങ​​ളി​​ൽ​​നി​​ന്നും നി​​യ​​മ​​സ​​ഭ ക​​ക്ഷി േയാ​​ഗ​​ങ്ങ​​ളി​​ൽ​​നി​​ന്നും വി​​ട്ടു​​നി​​ന്ന ഇ​​വ​​ർ ബി.​​ജെ.​​പി പാ​​ള​​യ​​ത്തി​​ലേ​​ക്ക് പോ​​കു​​ന്ന​​തി​​നാ​​യി മും​​ബൈ​​യി​​ൽ ക​​ഴി​​യു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നാ​​യി​​രു​​ന്നു റി​​പ്പോ​​ർ​​ട്ട്. തി​​രി​​ച്ചെ​​ത്തി​​യ കോ​​ൺ​​ഗ്ര​​സ്​ വി​​മ​​ത​​ർ ബു​​ധ​​നാ​​ഴ്ച​​ത്തെ നി​​യ​​മ​​സ​​ഭ ബ​​ജ​​റ്റ് സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.

നേ​​തൃ​​ത്വ​​വു​​മാ​​യി അ​​തൃ​​പ്തി​​യു​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും പാ​​ർ​​ട്ടി​​വി​​രു​​ദ്ധ ന​​ട​​പ​​ടി​​ക്ക് കൂ​​ട്ടു​​നി​​ന്നി​​ട്ടി​​ല്ലെ​​ന്ന്​  ര​​മേ​​ശ് ജാ​​ർ​​ക്കി​​ഹോ​​ളി പ​​റ​​ഞ്ഞു. നാ​​ലു​​പേ​​രും ഒ​​ന്നി​​ച്ചാ​​ണെ​​ന്നും അ​​തൃ​​പ്തി​​യു​​ണ്ടാ​​കു​​ന്ന​​ത് സ്വാ​​ഭാ​​വി​​ക​​മാ​​ണെ​​ന്നു​​മാ​​യി​​രു​​ന്നു നാ​​ഗേ​​ന്ദ്ര​​യു​​ടെ പ്ര​​തി​​ക​​ര​​ണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more